"കെ.പി.എ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.<ref>[http://www.firstministry.kerala.gov.in/bvk_article.htm First Ministry of Kerala Government]</ref> |
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.<ref>[http://www.firstministry.kerala.gov.in/bvk_article.htm First Ministry of Kerala Government]</ref> |
||
==നാടകങ്ങൾ== |
==നാടകങ്ങൾ== |
||
⚫ | |||
{| class="wikitable sortable" |
|||
|- |
|||
! നാടകങ്ങൾ !! കൊല്ലം |
|||
|- |
|||
| x || x |
|||
|- |
|||
| നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി || 1952 |
|||
|- |
|||
⚫ | |||
|} |
|||
== അവലംബം == |
== അവലംബം == |
11:01, 18 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
കെ പി എ സി ( കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) കേരളത്തിലെ ഒരു പ്രഫഷണൽ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികൾ ചേർന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതിൽ ഈ സംഘം വളരെയധികം പങ്കുവഹിച്ചു.
1951 ൽ അവരുടെ ആദ്യ നാടകമായ എന്റെ മകനാണ് ശരി അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് പുനലൂർ ബാലനായിരുന്നു. രണ്ടാമത്തെ നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയാണ് ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.[1]
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.[2]
നാടകങ്ങൾ
നാടകങ്ങൾ | കൊല്ലം |
---|---|
x | x |
നിങ്ങളെന്നെ കമ്മ്യുണിസ്റ്റ് ആക്കി | 1952 |
ശുദ്ധികലശം | 2011 |
അവലംബം