"ബ്രഹ്മസൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
 
== ബ്രഹ്മസൂത്രഭാഷ്യം ==
 
ആചാര്യന്മാർ അദ്ധ്യാപന സൗകര്യാർത്ഥം, ഓർത്തു വെക്കാൻ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങൾസൂത്രങ്ങൾ <ref>Mayn's Hindu Law and usage.14th edition page 17.</ref>. അതിവിപുലമായ പഠനവിഷയങ്ങൾ പെട്ടൊന്നോർമ്മിച്ചെടുക്കാൻ പാകത്തിൽ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. [[ഉപനിഷത്തുകൾ|ഉപനിഷത്തുകൾക്ക്]] ബാദരായണാചാര്യർ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.
 
== പ്രമാണങ്ങൾ ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1912888" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി