"സത്യ നദെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 19: വരി 19:
}}
}}


[[മൈക്രോസോഫ്റ്റ്|മൈക്രോസോഫ്റ്റിന്റെ]] ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് [[ഇന്ത്യൻ അമേരിക്കൻ|ഇന്ത്യൻ അമേരിക്കനായ]] '''സത്യ നദെല്ല'''(సత్య నాదెళ్ల)<ref name=autogenerated2>[http://online.wsj.com/news/articles/SB10001424052702304851104579362603637152172 Microsoft Board Names Satya Nadella as CEO - WSJ.com<!-- Bot generated title -->]</ref><ref name=autogenerated1>[http://www.microsoft.com/en-us/news/press/2014/feb14/02-04newspr.aspx Microsoft Board names Satya Nadella as CEO<!-- Bot generated title -->]</ref>. [[സ്റ്റീവ് ബാമർ|സ്റ്റീവ് ബാമറിന്റെ]] പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം നിയമിതനായത്.
[[മൈക്രോസോഫ്റ്റ്|മൈക്രോസോഫ്റ്റിന്റെ]] ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് [[ഇന്ത്യൻ അമേരിക്കൻ|ഇന്ത്യൻ അമേരിക്കനായ]] '''സത്യ നദെല്ല'''(సత్య నాదెళ్ల)<ref name=autogenerated2>[http://online.wsj.com/news/articles/SB10001424052702304851104579362603637152172 Microsoft Board Names Satya Nadella as CEO - WSJ.com<!-- Bot generated title -->]</ref><ref name=autogenerated1>[http://www.microsoft.com/en-us/news/press/2014/feb14/02-04newspr.aspx Microsoft Board names Satya Nadella as CEO<!-- Bot generated title -->]</ref>. [[സ്റ്റീവ് ബാമർ|സ്റ്റീവ് ബാമറിന്റെ]] പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു<ref name="Official Bio">{{cite web |title= Satya Nadella, President, Server & Tools Business |url= http://www.microsoft.com/en-us/news/exec/nadella/default.aspx |publisher= Microsoft |accessdate= 23 January 2013}}</ref>.


==ആദ്യകാല ജീവിതം==
==ആദ്യകാല ജീവിതം==

01:50, 5 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

സത്യ നദെല്ല
2013-ൽ സത്യ നദെല്ല
ജനനം1967 (വയസ്സ് 56–57)
ദേശീയതഇന്ത്യൻ അമേരിക്കൻ
കലാലയം

മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല(సత్య నాదెళ్ల)[1][2]. സ്റ്റീവ് ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു[3].

ആദ്യകാല ജീവിതം

ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് ബി. എൻ. യുഗാന്ദർ എന്ന ഐ.എ.സ് ഉദ്യോഗസ്ഥന്റെ മകനായി നദെല്ല ജനിച്ചു. നദെല്ല തന്റെ വിദ്യാഭാസം ഹൈദ്രാബാദ് പബ്ലിക്ക് സ്കൂളിലാണ് പൂർത്തിയാക്കിയതെ. പിന്നീട് 1984-1988-ൽ മണിപ്പാൽ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിൽ നിന്നു അദ്ദേഹം കമ്പ്യൂട്ടർ സയൻസിൽ ബിരുദവും എം.ബി.എ യും നേടി.[4][5][6][7]


അവലംബം

  1. Microsoft Board Names Satya Nadella as CEO - WSJ.com
  2. Microsoft Board names Satya Nadella as CEO
  3. "Satya Nadella, President, Server & Tools Business". Microsoft. Retrieved 23 January 2013.
  4. "സത്യ നദെല്ല മൈക്രോസോഫ്റ്റ്‌ സിഇഒ ആയേക്കും". janmabhumidaily.
  5. "മൈക്രോസോഫ്റ്റ് സി.ഇ.ഒ: സാധ്യതാ പട്ടികയിൽ ഇന്ത്യൻ വംശജനും". madhyamam.
  6. "Satya Nadella: Hyderabad to Seattle via Manipal". timesofindia.
  7. "IAS officer's son tipped to become Microsoft CEO".
"https://ml.wikipedia.org/w/index.php?title=സത്യ_നദെല്ല&oldid=1912283" എന്ന താളിൽനിന്ന് ശേഖരിച്ചത്