"റബർ ബാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഈ താളിന്റെ നിർമാണത്തിലാണ്, പൂർണമായിട്ടില്ല.
 
No edit summary
വരി 3: വരി 3:
[[File:Rubber bands - Colors - Studio photo 2011.jpg|thumb|പ്രമാണം:റബർ ബാൻഡ്|ലഘുചിത്രം|വിവിധ നിറങ്ങളിലുള്ള റബർ ബാൻഡുകൾ.]]
[[File:Rubber bands - Colors - Studio photo 2011.jpg|thumb|പ്രമാണം:റബർ ബാൻഡ്|ലഘുചിത്രം|വിവിധ നിറങ്ങളിലുള്ള റബർ ബാൻഡുകൾ.]]


പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ ഒരു ഇലാസ്തിക വസ്തുവിനാൽ നിർമിക്കപ്പെട്ട വളയമാണ് റബർ ബാൻഡ്. ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം. 1843-ൽ തോമസ് ഹാൻകുക്കാണ് റബർ ബാൻഡ് ആദ്യമായി നിർമിച്ചത്. ഇവ [[വൾക്കനൈസ്]] ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. 1845-ൽ തോമസ് പെറി റബർ ബാൻഡിന് കുത്തകാവകാശം ([[Patent]]) നേടി.
പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ ഒരു ഇലാസ്തിക വസ്തുവിനാൽ നിർമിക്കപ്പെട്ട വളയമാണ് റബർ ബാൻഡ്. ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം. 1843-ൽ തോമസ് ഹാൻകുക്കാണ് റബർ ബാൻഡ് ആദ്യമായി നിർമിച്ചത്. ഇവ [[വൾക്കനൈസ്]] ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. 1845-ൽ തോമസ് പെറി റബർ ബാൻഡിന് കുത്തകാവകാശം ([[Patent]]) നേടി. ആദ്യകാല റബർ ബാൻഡുകൾ ഉണക്ക റബറിൽ നിന്നാണ് നിർമിച്ചിരുന്നത്.

16:08, 19 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

റബർ ബാൻഡ്

വിവിധ നിറങ്ങളിലുള്ള റബർ ബാൻഡുകൾ.

പ്രകൃതിദത്തമായതോ കൃത്രിമമായതോ ആയ ഒരു ഇലാസ്തിക വസ്തുവിനാൽ നിർമിക്കപ്പെട്ട വളയമാണ് റബർ ബാൻഡ്. ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം. 1843-ൽ തോമസ് ഹാൻകുക്കാണ് റബർ ബാൻഡ് ആദ്യമായി നിർമിച്ചത്. ഇവ വൾക്കനൈസ് ചെയ്യാതെയാണ് ഉപയോഗിച്ചിരുന്നത്. 1845-ൽ തോമസ് പെറി റബർ ബാൻഡിന് കുത്തകാവകാശം (Patent) നേടി. ആദ്യകാല റബർ ബാൻഡുകൾ ഉണക്ക റബറിൽ നിന്നാണ് നിർമിച്ചിരുന്നത്.

"https://ml.wikipedia.org/w/index.php?title=റബർ_ബാൻഡ്&oldid=1906838" എന്ന താളിൽനിന്ന് ശേഖരിച്ചത്