"സംവാദം:പി. കുഞ്ഞിരാമൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
ജന്മദിനം 1906 ഒക്ടോബർ 26 (1082 തുലാം 9, തിരുവോണം) എന്നാണ് ഡി.സി ബുക്സ് ൻടെ കവിയുടെ കാൽപ്പാടുകൾ(2006) പുസ്തകത്തിലെ ജീവചരിത്രക്കുറിപ്പിൽ കാണുന്നത്. --...യക്ഷി... 14:06, 13 ജനുവരി 2014 (UTC) |
ജന്മദിനം 1906 ഒക്ടോബർ 26 (1082 തുലാം 9, തിരുവോണം) എന്നാണ് ഡി.സി ബുക്സ് ൻടെ കവിയുടെ കാൽപ്പാടുകൾ(2006) പുസ്തകത്തിലെ ജീവചരിത്രക്കുറിപ്പിൽ കാണുന്നത്. --...യക്ഷി... 14:06, 13 ജനുവരി 2014 (UTC) |
||
::കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സാഹിത്യകാര ഡയറക്ടറിയിൽ 4.11.1905 ആണ്. --[[ഉപയോക്താവ്:Fotokannan|കണ്ണൻഷൺമുഖം]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 14:13, 13 ജനുവരി 2014 (UTC) |
14:13, 13 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇദ്ദേഹത്തിന്റെ ജന്മദിനം, ജീവിതരേഖയിലും വിവരപ്പെട്ടിയിലും വ്യത്യസ്തമായാണല്ലോ കാണുന്നത്. --Vssun 17:44, 21 ഫെബ്രുവരി 2010 (UTC)
- ഒക്ടോബർ 4 എന്നാണ് ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിരുന്നത്. മാതൃഭൂമി കലണ്ടറിലും ഒക്ടോബർ 4 എന്നു കാണുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:21, 4 ഒക്ടോബർ 2013 (UTC)
ജന്മദിനം 1906 ഒക്ടോബർ 26 (1082 തുലാം 9, തിരുവോണം) എന്നാണ് ഡി.സി ബുക്സ് ൻടെ കവിയുടെ കാൽപ്പാടുകൾ(2006) പുസ്തകത്തിലെ ജീവചരിത്രക്കുറിപ്പിൽ കാണുന്നത്. --...യക്ഷി... 14:06, 13 ജനുവരി 2014 (UTC)
- കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സാഹിത്യകാര ഡയറക്ടറിയിൽ 4.11.1905 ആണ്. --കണ്ണൻഷൺമുഖം (സംവാദം) 14:13, 13 ജനുവരി 2014 (UTC)