"പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,781 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
117.217.231.200 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) (117.217.231.200 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
ഭാരവാഹന ക്ഷമതയുളള ( load bearing) ഉരുപ്പടികൾ പൂർണ്ണമായോ ഭാഗികമായോ നിർമ്മിക്കാനാവശ്യമായ ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ ഗുണവിശേഷങ്ങളുളളവയാണ് ഈ ഇനത്തിൽ.·
ഏകകങ്ങളുടെ ഘടന, ശൃംഖലകളുടെ ഘടന, ദൈർഘ്യം, അവക്കിടയിലുളള കുരുക്കുകൾ ഇതെല്ലാം പ്ലാസ്റ്റിക്കുകളുടെ ഗുണങ്ങളെ പ്രത്യക്ഷരൂപത്തിൽ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് പോളി എത്തിലീനിൻറെ നീളം കുറഞ്ഞ ശൃംഖലകളടങ്ങിയ LLDPE, LDPE എന്നിവ പാക്കിംഗിനു ഉപയോഗപ്പെടുമ്പോൾ, ദൈർഘ്യമേറിയ ശൃംഖലകളടങ്ങിയ HDPE, ശൃംഖലകൾക്കിടയിലുളള കുരുക്കുകളാൽ വല പോലുളള ഘടന പ്രാപിക്കുന്ന UHMWPE എന്നിവ എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകളുടെ വിഭാഗത്തിൽ പെടുന്നു.
==== പാക്കേജിംഗ് പ്ലാസ്റ്റിക്കുകൾ ====
സാധാരണയായി തെർമോപ്ലാസ്റ്റിക്കുകളാണ് പാക്കിംഗിനുപയോഗിക്കാറ്.
ഖര ദ്രവ സാധനങ്ങൾ താത്കാലികമായി പൊതിയുവാനും അല്പകാലം സൂക്ഷിക്കാനുമായി പല തരത്തിലുളള പ്ലാസ്റ്റിക് ഉത്പന്നങ്ങളും ലഭ്യമാണ്<ref>[http://www.astm.org/Standards/paper-and-packaging-standards.html ASTM Packaging Standards]</ref> .
പാക്കിംഗിനുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ ഏഴായി തരം തിരിച്ചിരിക്കുന്നു. <ref> [http://plastics.americanchemistry.com/Plastic-Resin-Codes-PDF Codes for Packaging Plastics]</ref>
 
*കോഡ് 1 - PET [[ പോളിയെസ്റ്റർ|പോളിഎഥിലീൻ ടെറാഥാലേറ്റ് ]]
*കോഡ് 2 - HDPE [[ പോളി എഥിലീൻ | ഹൈ ഡെൻസിറ്റി പോളിഎഥിലീൻ ]]
*കോഡ് 3 PVC [[ പോളി വിനൈൽ ക്ലോറൈഡ് |പോളി വൈനൽ ക്ലോറൈഡ്]]
*കോഡ് 4 - LDPE [[ പോളി എഥിലീൻ|ലോ ഡെൻസിറ്റി പോളി എഥിലീൻ ]]
*കോഡ് 5 - PP [[പോളിപ്രോപ്പിലീൻ]]
*കോഡ് 6 - PS [[പോളി സ്റ്റൈറീൻ ]]
*കോഡ് 7 മറ്റുളളവ
 
പാക്കേജിംഗ് പ്ലാസ്റ്റിക്കുകൾ ഉപഭോക്തൃസമൂഹത്തിന് വളരെ സൌകര്യപ്രദമെങ്കിലും അവയുടെ താത്കാലികപ്രസക്തി പരിസര പാരിസ്ഥിതിക വ്യവസ്ഥകൾക്കു ഗുണകരമല്ല. ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കഴിയുന്നത്ര കുറക്കാനും, പുനരുപയോഗിക്കാനുമുളള തീവ്രശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
<ref>{{ cite book | title=Packaging for the Environment|editor=Stilwel, E.Joseph| publisher=Arthur D.Little Inc| ISBN=0-8144-5074-1}}</ref>. ബയോഡിഗ്രേഡബൾ പ്ലാസ്റ്റിക്കുകളും ഇതേ ദിശയിലേക്കുളള നീക്കമാണ്.
 
====ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകൾ ====
പ്ലാസ്റ്റിക്ക് പാത്രങ്ങളിലെ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് അലിഞ്ഞു ചേരുന്നതിനു സാധ്യതയുളളതിനാൽ, ഭക്ഷണ പദാർഥങ്ങൾ പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ, ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ അതീവ നിഷ്കർഷയോടെ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഈ മേഖലയിൽ മറ്റു ചേരുവകളൊന്നും കൂട്ടിച്ചേർക്കാത്ത ശുദ്ധ പോളിമറുകളാണ് കൂടുതൽ സ്വീകാര്യം<REF>{{ cite book|title= Food Packaging Technology| editor=Henyon, DK| publisher=ASTM| year= 1991|ISBN= 978-0-8031-5171-0}}</ref>.
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1904473" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി