"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 17: വരി 17:
<references/>
<references/>
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
== പുറമേയ്ക്കുള്ള കണ്ണികള്‍ ==

[[bg:Персийска империя]]
[[ca:Imperi Persa]]
[[cs:Perská říše]]
[[cy:Ymerodraeth Persia]]
[[da:Persien]]
[[de:Perserreich]]
[[el:Περσία]]
[[en:Persian Empire]]
[[eo:Persio]]
[[es:Imperio Persa]]
[[fa:تاریخ ایران پیش از اسلام]]
[[fi:Persia]]
[[fj:Matanitu ki Perisia]]
[[fr:Perse]]
[[he:ממלכת פרס]]
[[hi:फ़ारस]]
[[hr:Perzija]]
[[hu:Perzsa Birodalom]]
[[id:Kekaisaran Persia]]
[[it:Persia]]
[[ja:ペルシア帝国]]
[[ko:페르시아 제국]]
[[la:Imperium Persarum]]
[[lt:Persija]]
[[mk:Персиско царство]]
[[ms:Empayar Parsi]]
[[nl:Perzische Rijk]]
[[nn:Persia]]
[[no:Det persiske riket]]
[[pt:Império Persa]]
[[ro:Imperiul Persan]]
[[ru:Персидская империя]]
[[sh:Perzija]]
[[sl:Perzija]]
[[sm:Le Malo o Peresia]]
[[sr:Персијско царство]]
[[sv:Persiska riket]]
[[tr:Pers İmparatorluğu]]
[[uk:Персія]]
[[vi:Đế quốc Ba Tư]]
[[zh:波斯]]
[[zh-classical:波斯]]

06:53, 15 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

അസ്സീറിയയെ തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന ആര്യസാമ്രാജ്യം. ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍‍നിന്നു് മെസപ്പെട്ടോമിയയിലേയ്ക്കു് കുടിയേറിയവരുടെ പിന്‍മുറക്കാരാണു് പേര്‍ഷ്യക്കാര്‍.പേര്‍ഷ്യയാണു് ഇറാന്‍ ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.

അഖമെനീദ് വംശം

അഖമെനീദ് വംശസ്ഥാപകനായ ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു.തെസ്പീസ് (ക്രി മു 675- ക്രി മു 640),സൈറസ് ൧ (ക്രി മു 640-ക്രി മു 600)എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ (മഹാനായ സൈറസ് ) ക്രി മു 559-ക്രി മു 529ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍‍ ബാബിലോണ്‍‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി. 200 വര്‍ഷം ഈ പേര്‍ഷ്യാസാമ്രാജ്യം പ്രതാപത്തോടെ നലനിന്നു.

അര്‍‍സസീഡ് വംശം

ക്രി മു 247മുതല്‍ ക്രി.പി 227വരെ അര്‍‍സസീഡ് വംശരാജാക്കന്‍മാരുടെകാലം.

സസ്സനീഡ് വംശം

ക്രി.പി 208 മുതല്‍ ക്രി.പി. 651 വരെ സസ്സനീഡ് വംശരാജാക്കന്‍മാരുടെകാലം.

സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്‍മാര്‍ അതിക്രൂരന്മാരായിരുന്നു.

ഇതും കാണുക

ആധാരസൂചി

പുറമേയ്ക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=പേർഷ്യൻ_സാമ്രാജ്യം&oldid=190077" എന്ന താളിൽനിന്ന് ശേഖരിച്ചത്