"വ്‌ളാദിമിർ സുത്യയെവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 28: വരി 28:
[[വർഗ്ഗം:1993-ൽ മരിച്ചവർ]]
[[വർഗ്ഗം:1993-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 10-ന് മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 10-ന് മരിച്ചവർ]]
[[വർഗ്ഗം:റഷ്യൻ കഥാകൃത്തുക്കൾ]]

02:01, 1 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സോവിയറ്റ് യൂണിയനിലെ (റഷ്യ)യിലെ അനിമേറ്റഡ് കാർട്ടൂൺ വ്യവസായത്തിന്റെ സ്ഥാപകനായിരുന്നു വ്‌ളാദിമിർ ഗ്രഗൊറേവിച്ച് സുത്യയെവ് എന്ന വി. സുത്യയെവ് (5 ജൂലൈ 1903— 10 മാർച്ച് 1993). എഴുത്തുകാരനും ചിത്രകാരനുമായിരുന്ന അദ്ദേഹത്തിന്റെ ബാല സാഹിത്യ കൃതികൾ, അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2003 ജൂലായ് 5 ന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി റഷ്യയിൽ ആഘോഷിച്ചു.

ജീവിതരേഖ

1928-ൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സിനിമാറ്റോഗ്രഫിയിൽനിന്നു ബിരുദം നേടിയ സുത്യയെവ് വിദ്യാർത്ഥിയായിരുന്നപ്പോൾത്തന്നെ 'ചൈന ഓൺ ഫയർ' എന്ന റഷ്യയിലെ ആദ്യ ആനിമേഷൻ ചിത്രമുണ്ടാക്കി. കാർട്ടൂൺ ചിത്രങ്ങളിൽ നിന്നാണ് അദ്ദേഹം കുട്ടികൾക്കുള്ള പുസ്തകങ്ങളിലേക്കു തിരിഞ്ഞത്.[1]

കൃതികൾ

  • "What kind of a bird is this?"
  • "Under the mushroom"
  • "The bag of apples"
  • "The Chicken and the Duckling"
  • "Who said "mew"?"
  • "The helpful stick"

ചിത്രം വരച്ച പുസ്തകങ്ങൾ

  • K. Chukovskij's tales
  • S. Marshak's "Whiskers and stripes"
  • "Uncle Stjopa" by S. Mihalkov
  • "The merry summer" by V. Berestov.

മലയാളത്തിൽ

  • കുട്ടിക്കഥകളും ചിത്രങ്ങളും

പുരസ്കാരങ്ങൾ

അവലംബം

  1. "വാളമീൻ കൽപിക്കുന്നു, ഞാൻ ഇച്ഛിക്കുന്നു". മാതൃഭൂമി. 2014 ജനുവരി 1. Retrieved 2014 ജനുവരി 1. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വ്‌ളാദിമിർ_സുത്യയെവ്&oldid=1893839" എന്ന താളിൽനിന്ന് ശേഖരിച്ചത്