"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,601 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
അസ്സീറിയയെ തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന [[ആര്യസാമ്രാജ്യം]]. ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍‍നിന്നു് [[മെസപ്പെട്ടോമിയ]]യിലേയ്ക്കു് കുടിയേറിയവരുടെ പിന്‍മുറക്കാര്‍പിന്‍മുറക്കാരാണു് പേര്‍ഷ്യക്കാര്‍.പേര്‍ഷ്യയാണു് [[ഇറാന്‍]] ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.
 
== അഖമെനീദ് വംശം ==
 
അഖമെനീദ് വംശസ്ഥാപകനായ ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു.തെസ്പീസ് (ക്രി മു 675- ക്രി മു 640),സൈറസ് ൧ (ക്രി മു 640-ക്രി മു 600)എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ (മഹാനായ സൈറസ് ) ക്രി മു 559-ക്രി മു 529ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍‍ ബാബിലോണ്‍‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി.
200 വര്‍ഷം ഈ പേര്‍ഷ്യാസാമ്രാജ്യം പ്രതാപത്തോടെ നലനിന്നു.
 
== അര്‍‍സസീഡ് വംശം ==
ക്രി മു 247മുതല്‍ ക്രി.പി 227വരെ അര്‍‍സസീഡ് വംശരാജാക്കന്‍മാരുടെകാലം.
== സസ്സനീഡ് വംശം ==
ക്രി.പി 208 മുതല്‍ ക്രി.പി. 651 വരെ സസ്സനീഡ് വംശരാജാക്കന്‍മാരുടെകാലം.
 
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്‍മാര്‍ അതിക്രൂരന്മാരായിരുന്നു.
== ഇതും കാണുക ==
 
==ആധാരസൂചി==
<references/>
== പുറമേയ്ക്കുള്ള കണ്ണികള്‍ ==
834

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/189034" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി