"നിയമസഭാംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3526627 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) ref edit
വരി 2: വരി 2:
ഇന്ത്യയിലെ സംസ്ഥാന നിയമ സഭകളിലേക്ക് ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ '''എം.എൽ.എ.'''മാർ എന്ന് പറയുന്നു.ഇതു കൂടാതെ ഇലക്ടറൽ കോളേജ് മുഖേന ഉപരി സഭ ഉള്ള സംസ്ഥാനങ്ങളിൽ [[എം.എൽ.സി]]മാരെയും തെരഞ്ഞെടുക്കുന്നു.[[കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ|കേരളനിയമസഭയിൽ]]140 അംഗങ്ങളാണുള്ളത്.കേരളത്തിൽ ഉപരി സഭ(ലെജിസ്ലേറ്റീവ് കൗൺസിൽ ,ഹിന്ദിയിൽ വിധാൻ പരിഷത്ത്) ഇല്ല.
ഇന്ത്യയിലെ സംസ്ഥാന നിയമ സഭകളിലേക്ക് ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ '''എം.എൽ.എ.'''മാർ എന്ന് പറയുന്നു.ഇതു കൂടാതെ ഇലക്ടറൽ കോളേജ് മുഖേന ഉപരി സഭ ഉള്ള സംസ്ഥാനങ്ങളിൽ [[എം.എൽ.സി]]മാരെയും തെരഞ്ഞെടുക്കുന്നു.[[കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ|കേരളനിയമസഭയിൽ]]140 അംഗങ്ങളാണുള്ളത്.കേരളത്തിൽ ഉപരി സഭ(ലെജിസ്ലേറ്റീവ് കൗൺസിൽ ,ഹിന്ദിയിൽ വിധാൻ പരിഷത്ത്) ഇല്ല.
==യോഗ്യതകൾ==
==യോഗ്യതകൾ==
ഇന്ത്യൻ പൗരനായ ഏത് സംസ്ഥാനത്തേക്കാണോ മൽസരിക്കുന്നത് അവിടുത്തെ ഏതെങ്കിലും ഒരു [[നിയമസഭാ മണ്ഡലം| നിയമസഭാ മണ്ഡലത്തിലെ]] [[വോട്ടർ പട്ടിക|വോട്ടർ പട്ടികയിൽ]] പേരുള്ള 25 വയസ്സ് പൂർത്തിയായ സ്വബോധമുള്ള ആർക്കും എം.എൽ.എ. ആകാൻ വേണ്ടി മൽസരിക്കാവുന്നാതാണ്<ref>http://eci.nic.in/eci_main1/Contesting.aspx</ref>.അങ്ങനെ മൽസരിക്കുന്നവരിൽ നിന്നും ആകെ രേഖപ്പെടുത്തിയ [[വോട്ട്|വോട്ടുകളിൽ]] ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളെ നിയമ സഭാ അംഗമായി ( എം.എൽ.എ.)തെരഞ്ഞെടുക്കുന്നു.
ഇന്ത്യൻ പൗരനായ ഏത് സംസ്ഥാനത്തേക്കാണോ മൽസരിക്കുന്നത് അവിടുത്തെ ഏതെങ്കിലും ഒരു [[നിയമസഭാ മണ്ഡലം| നിയമസഭാ മണ്ഡലത്തിലെ]] [[വോട്ടർ പട്ടിക|വോട്ടർ പട്ടികയിൽ]] പേരുള്ള 25 വയസ്സ് പൂർത്തിയായ സ്വബോധമുള്ള ആർക്കും എം.എൽ.എ. ആകാൻ വേണ്ടി മൽസരിക്കാവുന്നാതാണ്.<ref name=eci/> അങ്ങനെ മൽസരിക്കുന്നവരിൽ നിന്നും ആകെ രേഖപ്പെടുത്തിയ [[വോട്ട്|വോട്ടുകളിൽ]] ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളെ നിയമ സഭാ അംഗമായി ( എം.എൽ.എ.)തെരഞ്ഞെടുക്കുന്നു.


==അവലംബം==
==അവലംബം==
{{reflist}}
{{reflist|refs=
<ref name=eci>[http://eci.nic.in/eci_main1/Contesting.aspx FAQs - Contesing for Elections, Electyion Commission of India]</ref>
}}


[[വർഗ്ഗം:ഇന്ത്യയിലെ ജനപ്രതിനിധികൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ജനപ്രതിനിധികൾ]]

05:02, 26 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ സംസ്ഥാന നിയമ സഭകളിലേക്ക് ജനങ്ങളാൽ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ എം.എൽ.എ.മാർ എന്ന് പറയുന്നു.ഇതു കൂടാതെ ഇലക്ടറൽ കോളേജ് മുഖേന ഉപരി സഭ ഉള്ള സംസ്ഥാനങ്ങളിൽ എം.എൽ.സിമാരെയും തെരഞ്ഞെടുക്കുന്നു.കേരളനിയമസഭയിൽ140 അംഗങ്ങളാണുള്ളത്.കേരളത്തിൽ ഉപരി സഭ(ലെജിസ്ലേറ്റീവ് കൗൺസിൽ ,ഹിന്ദിയിൽ വിധാൻ പരിഷത്ത്) ഇല്ല.

യോഗ്യതകൾ

ഇന്ത്യൻ പൗരനായ ഏത് സംസ്ഥാനത്തേക്കാണോ മൽസരിക്കുന്നത് അവിടുത്തെ ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള 25 വയസ്സ് പൂർത്തിയായ സ്വബോധമുള്ള ആർക്കും എം.എൽ.എ. ആകാൻ വേണ്ടി മൽസരിക്കാവുന്നാതാണ്.[1] അങ്ങനെ മൽസരിക്കുന്നവരിൽ നിന്നും ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളെ നിയമ സഭാ അംഗമായി ( എം.എൽ.എ.)തെരഞ്ഞെടുക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=നിയമസഭാംഗം&oldid=1887090" എന്ന താളിൽനിന്ന് ശേഖരിച്ചത്