"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:சிப்பாய் |
||
വരി 16: | വരി 16: | ||
[[ru:Сипаи]] |
[[ru:Сипаи]] |
||
[[sv:Sepoy]] |
[[sv:Sepoy]] |
||
[[ta:சிப்பாய்]] |
|||
[[zh:印度兵]] |
[[zh:印度兵]] |
17:56, 12 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
പട്ടാളത്തിലെ സാധാരണ ജവാന്മാരെ വിളിക്കുന്ന പേരാണു ശിപായി. പിയൂണ്‍(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂണ്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓഫീസുകളിലെ സഹായി എന്നാണു അര്‍ഥമാക്കുന്നത് . ഭടന് എന്നര്‍ത്ഥമുള്ള സിപാഹി (പേര്‍ഷ്യന്‍:سپاهی) എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് ഉത്ഭവിച്ച് മലയാളത്തില്‍ സാധാരണമായ പദമാണു "ശിപായി".