"ബാന്ദ്ര-വർളി കടൽപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ മെട്രൊ നഗരമായ [[മുംബൈ|മുംബയിലെ]] ബാന്ദ്രയും വർളിയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിലൂടെ പണിതിരിക്കുന്ന ഒരു 8 വരി പാലമാണ് '''ബാന്ദ്ര വർളി കടൽപാലം''' എന്നറിയപ്പെടുന്നത്. ഇത് കേബിൾ ഉപയോഗിച്ച് വലിച്ചു കെട്ടിയിട്ടുള്ളതും കോൺക്രീറ്റ് കൊണ്ട് അടിത്തറയും പണിത രീതിയിലുള്ള മനോഹരമായ ഒരു പാലമാണ്. {{km to mi|5.6}} നീളമുള്ള ഈ പാലം [[ബാന്ദ്ര]], [[വർളി]], [[നരിമാൻ പോയിന്റ്]] എന്നിവയുമായി ബന്ധിപ്പിക്കുന്നു. 1600 [[കോടി]] [[രൂപ]] ചെലവുള്ള ഈ പാലം പദ്ധതി ''മഹാരാഷ്ട്ര സംസ്ഥാന റോഡ് ഡെവലപ്മെന്റ് കോർപ്പറേഷനു'' വേണ്ടി ''[[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്കമ്പനി]]യാണ്'' ചെയ്യുന്നത്. ഇതിന്റെ രൂപകൽപ്പനയും മറ്റ് പദ്ധതി മേൽനോട്ടവും ദാർ കൺസൽട്ടന്റ് ( DAR Consultants) ആണ്. ഇത് ഡിസംബർ 2008 ന് തീരുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീട് ഇത് [[ജൂൺ]] 2009 ന് തുറക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. <ref name="Finally, a date set for opening of Bandra-Worli sea link">{{cite web
|url= http://www.expressindia.com/latest-news/finally-a-date-set-for-opening-of-bandraworli-sea-link/474673/
|title= Finally, a date set for opening of Bandra-Worli sea link
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1881662" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി