10
തിരുത്തലുകൾ
====എറണാകുളം ഭാഗത്ത് നിന്നുള്ളവർ====
എറണാകുളം ബസ് സ്റ്റാന്റിൽ നിന്നും വൈറ്റില ബസ് സ്റ്റാന്റിൽ നിന്നും ഓരോ അര മണിക്കൂറിനിടയിലും ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസ്സുകൾ ഉണ്ട്. തിരുവനന്തപുരം, കൊല്ലം ഭാകത്തേക്ക് പോകുന്ന എല്ലാ ബസ്സുകളും ആലപ്പുഴ സ്റ്റാന്റിൽ കെയറുന്നതാണ്. സൂപ്പർ ഫാസ്റ്റ് ബസ്സിൽ ഏകദേശം ഒന്നര മണിക്കൂറേടുക്കും എറണാകുളത്തുനിന്ന് എത്തുവാൻ. ഈ വഴിയിൽ കെ.എസ്.ആർ.ടി.സി മാത്രമേ സേവനം നടത്തുന്നുള്ളൂ.
===തീവണ്ടി മുഖാന്തരം===
|
തിരുത്തലുകൾ