"എം.ജെ. സ്ക്ലീഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Jose Arukatty എന്ന ഉപയോക്താവ് എം.ജെ.സ്ക്ലീഡൻ എന്ന താൾ എം.ജെ. സ്ക്ലീഡൻ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:40, 9 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മത്തിയാസ് ജേക്കബ് സ്ക്ലീഡൻ
ജനനം(1804-04-05)5 ഏപ്രിൽ 1804
മരണം23 ജൂൺ 1881(1881-06-23) (പ്രായം 77)
Frankfurt am Main, ജർമ്മൻ സാമ്രാജ്യം
ദേശീയതജർമ്മൻ
കലാലയംHeidelberg
അറിയപ്പെടുന്നത്കോശസിദ്ധാന്തം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസസ്യശാസ്ത്രം
സ്ഥാപനങ്ങൾUniversity of Jena, University of Dorpat
രചയിതാവ് abbrev. (botany)Schleid.

കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എം.ജെ. സ്ക്ലീഡൻ. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്. സസ്യശാസ്ത്ര അധ്യാപകനായിരിക്കെ തയാറാക്കിയ Contributions to Ketogenesis എന്ന പുസ്തകം വിശ്വപ്രസിദ്ധമാണ്. സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. സ്ക്ലീഡനായിരുന്നു.

ജീവിതരേഖ

1804 ഏപ്രിൽ 5നു ജർമ്മനിയിലെ ഹാംബർഗിലായിരുന്നു ജനനം.

"https://ml.wikipedia.org/w/index.php?title=എം.ജെ._സ്ക്ലീഡൻ&oldid=1879861" എന്ന താളിൽനിന്ന് ശേഖരിച്ചത്