"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:1970-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 102: വരി 102:
[[വർഗ്ഗം:1918-ൽ ജനിച്ചവർ]]
[[വർഗ്ഗം:1918-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 15-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 15-ന് ജനിച്ചവർ]]
[[വർഗ്ഗം:1970-ൽ മരിച്ചവർ]]

05:49, 30 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗമാൽ അബ്ദുന്നാസർ
Gamal Abdel Nasser
جمال عبد الناصر
ഈജിപ്തിന്റെ പ്രസിഡന്റ്
ഓഫീസിൽ
1956 ജൂൺ 23 – 1970 സെപ്റ്റംബർ 28
Vice President
മുൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
പിൻഗാമിഅൻവർ സാദാത്ത്
ഈജിപ്തിലെ പ്രധാനമന്ത്രി
ഓഫീസിൽ
1967 ജൂൺ 19 – 1970 സെപ്റ്റംബർ 28
രാഷ്ട്രപതിസ്വയം
മുൻഗാമിമുഹമ്മദ് സിദ്ഖി സുലൈമാൻ
പിൻഗാമിമഹ്‌മൂദ് ഫൗസി
ഓഫീസിൽ
1954 ഏപ്രിൽ 18 – 1962 സെപ്റ്റംബർ 29
രാഷ്ട്രപതിമുഹമ്മദ് നജീബ്(ഈജിപ്ത്)
സ്വയം
മുൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
പിൻഗാമിഅലി സബ്‌രി
ഓഫീസിൽ
1954 ഫെബ്രുവരി 25 – 1954 മാർച്ച് 08
രാഷ്ട്രപതിമുഹമ്മദ് നജീബ്(ഈജിപ്ത്)
മുൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
പിൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
ഉപപ്രധാനമന്ത്രി
ഓഫീസിൽ
1954 മാർച്ച് 08 – 18 April 1954 ഏപ്രിൽ 18
പ്രധാനമന്ത്രിമുഹമ്മദ് നജീബ്(ഈജിപ്ത്)
മുൻഗാമിഗമാൽ സാലിം
പിൻഗാമിഗമാൽ സാലിം
ഓഫീസിൽ
1953 ജൂൺ 18 – 1954 ഫെബ്രുവരി 25
പ്രധാനമന്ത്രിമുഹമ്മദ് നജീബ്(ഈജിപ്ത്)
മുൻഗാമിസുലൈമാൻ ഹാഫിസ്
പിൻഗാമിഗമാൽ സാലിം
ഈജിപ്തിന്റെ ആഭ്യന്തരമന്ത്രി
ഓഫീസിൽ
1953 ജൂൺ 18 – 1954 ഫെബ്രുവരി 25
പ്രധാനമന്ത്രിമുഹമ്മദ് നജീബ്(ഈജിപ്ത്)
മുൻഗാമിസുലൈമാൻ ഹാഫിസ്
പിൻഗാമിസകരിയ്യ മുഹ്‌യുദ്ദീൻ
ഈജിപ്തിലെ വിപ്ലവ സമിതി ചെയർമാൻ
ഓഫീസിൽ
1954 നവംബർ 14 – 1956 ജൂൺ 23
മുൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
പിൻഗാമിവകുപ്പ് ഇല്ലാതായി
ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ
ഓഫീസിൽ
1964 ഒക്റ്റോബർ 05 – 1970 സെപ്റ്റംബർ 08
മുൻഗാമിJosip Broz Tito
പിൻഗാമികെന്നത്ത് കൗണ്ട
ആഫ്രിക്കൻ ഐക്യസംഘടനയുടെ ചെയർമാൻ
ഓഫീസിൽ
1964 ജൂലൈ 17 – 1965 ഒക്റ്റോബർ 21
മുൻഗാമിഹെ‌യ്ലി സലാസി
പിൻഗാമിക്വാമെ നുക്ര
വ്യക്തിഗത വിവരങ്ങൾ
ജനനം
ഗമാൽ അബ്ദുന്നാസർ ഹുസൈൻ

(1918-01-15)15 ജനുവരി 1918
അലക്സാണ്ട്രിയ, ഈജിപ്ത്
മരണം28 സെപ്റ്റംബർ 1970(1970-09-28) (പ്രായം 52)
കൈറോ, ഈജിപ്ത്
ദേശീയതഈജിപ്ഷ്യൻ
രാഷ്ട്രീയ കക്ഷിഅറബ് സോഷ്യലിസ്റ്റ് യൂണിയൻ
പങ്കാളിതഹിയ കാസിം
കുട്ടികൾഹുദ
മുന
ഖാലിദ്
അബ്ദുൽ ഹമീദ്
അബ്ദുൽ ഹകീം
ഒപ്പ്
Military service
Allegianceഈജിപ്ത്
Branch/serviceഈജിപ്ഷ്യൻ സൈന്യം
Years of service1938–1952
Rankകേണൽ
Battles/wars1948-ലെ അറബ്-ഇസ്രയേൽ യുദ്ധം

ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച ഗമാൽ അബ്ദുന്നാസർ അഥവാ ജമാൽ അബ്ദുന്നാസർ (ഇംഗ്ലീഷ്: Gamal Abdel Nasser Hussein). (1918 ജനുവരി 15–1970 സെപ്റ്റംബർ 28). 1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ. 1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന മുഹമ്മദ് നജീബിനെ വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു. അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാൽ അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെട്ടു. ചേരിചേരാനയത്തിന്റെ പേരിൽ അസ്‌വാൻ അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് സൂയസ് കനാൽ ദേശസാത്ക്കരണത്തിലൂടെ ഗമാൽ പകരം ചോദിച്ചു. ജവഹർലാൽ നെഹ്രു, ഗമാൽ, ടിറ്റോ തുടങ്ങിയവരായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നത്.