"ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) അംഗങ്ങൾ |
(ചെ.) United Nations |
||
വരി 66: | വരി 66: | ||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
||
{{United Nations}} |
|||
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ]] |
[[വർഗ്ഗം:ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ]] |
||
[[വർഗ്ഗം:ഐക്യരാഷ്ട്രസഭ]] |
[[വർഗ്ഗം:ഐക്യരാഷ്ട്രസഭ]] |
03:16, 26 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി
مجلس أمن الأمم المتحدة (Arabic ഭാഷയിൽ) las Naciones Unidas (Spanish ഭാഷയിൽ) | |
---|---|
Org type | Principal Organ |
Head | Rotates between members |
Status | Active |
Established | 1946 |
Website | http://un.org/en/sc/ |
ഐക്യരാഷ്ട്രസഭയുടെ ആറു പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് അതിന്റെ പ്രധാന ദൗത്യം.
സുരക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്, ഇതിൽ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവയ്ക്ക് വീറ്റോ അധികാരമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ ജയിച്ച വൻ ശക്തികളാണ് ഈ രാജ്യങ്ങൾ.[1]. ബാക്കിയുള്ള 10 അംഗങ്ങളെ ഓരോ വർഷവും, അഞ്ച് അംഗങ്ങളെവീതം, രണ്ട് വർഷത്തേക്ക് തിരെഞ്ഞെടുക്കുന്നു. ഇപ്പോളത്തെ അംഗങ്ങൾ അർജെന്റീന, ഓസ്ട്രേലിയ, അസർബൈജാൻ, ഗ്വാട്ടിമാല, ലക്സ്ംബർഗ്, മൊറോക്കോ, പാകിസ്താൻ, റുവാണ്ട, ദക്ഷിണ കൊറിയ, ടോഗോ എന്നിവയാണ്.
അംഗങ്ങൾ
സ്ഥിരാംഗങ്ങൾ
സുരക്ഷാസമിതിയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുള്ള രാജ്യങ്ങളാണ് സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവ
Country | Current representative[i] | Current state representation | Former state representation |
---|---|---|---|
ചൈന | Liu Jieyi[2] | ചൈന (1971–present) | Taiwan (1946–1971) |
ഫ്രാൻസ് | Gérard Araud[2] | French Republic (1958–present) | French Fourth Republic (1946–1958) |
റഷ്യ | Vitaly Churkin[2] | Russian Federation (1992–present) | Union of Soviet Socialist Republics (1946–1991) |
യുണൈറ്റഡ് കിങ്ഡം | Sir Mark Lyall Grant[2] | United Kingdom of Great Britain and Northern Ireland (1946–present) | — |
United States | Samantha Power[2] | United States of America (1946–present) | — |
അവലംബം
- ↑ The UN Security Council, retrieved 15 May 2012
- ↑ 2.0 2.1 2.2 2.3 2.4 List of heads of missionsPDF (60.1 KB)
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല