"വങ്കണനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
ചിത്രശാലയിൽ ചിത്രം ചേർത്തു
വരി 25: വരി 25:
File:BlueTigerMothCat-Dysphanias-Amjith.jpg
File:BlueTigerMothCat-Dysphanias-Amjith.jpg
File:BlueTigerMothCat-Dysphanias-Amjithps.jpg
File:BlueTigerMothCat-Dysphanias-Amjithps.jpg
File:Blue Tiger Moth.JPG|വെങ്കണ്ണനീലി
</gallery>
</gallery>



14:40, 24 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വങ്കണനീലി
വങ്കണനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. percota
Binomial name
Dysphania percota
(Swinhoe, 1891)

ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു.

വെങ്കണ്ണിമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തെ വെങ്കണ്ണനീലി (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റുദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്കും നീലനിറമാണ്. അടുത്ത് ചെന്നാൻ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.

ചിത്രശാല



"https://ml.wikipedia.org/w/index.php?title=വങ്കണനീലി&oldid=1873752" എന്ന താളിൽനിന്ന് ശേഖരിച്ചത്