"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q159226 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1: വരി 1:
{{prettyurl|Alkyne}}
{{prettyurl|Alkyne}}
[[ചിത്രം:Acetylene-3D-vdW.png|Alkyne|right|thumb|ഏറ്റവും ലളിതമായ ഘടനയുള്ള [[ആൽക്കൈൻ]], [[അസറ്റ്‌ലീൻ|അസറ്റ്ലീന്റെ]] [[ത്രിമാനം|ത്രിമാന]] മാതൃക]]
[[ചിത്രം:Acetylene-3D-vdW.png|Alkyne|right|thumb|ഏറ്റവും ലളിതമായ ഘടനയുള്ള [[ആൽക്കൈൻ]], [[അസറ്റ്‌ലീൻ|അസറ്റ്ലീന്റെ]] [[ത്രിമാനം|ത്രിമാന]] മാതൃക]]
[[കാർബൺ]] അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു [[ത്രിബന്ധനം|ത്രിബന്ധനമെങ്കിലുമുള്ള]] [[ഹൈഡ്രോകാർബൺ|ഹൈഡ്രോകാർബണുകളാണ്]] '''ആൽക്കൈനുകൾ'''. '''C<sub>n</sub>H<sub>2n-2</sub>''' ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ '''അസറ്റ്ലീനുകളെന്നും''' '''അസ്റ്റ്ലീൻ പരമ്പരയെന്നും''' വിളിച്ചുപോരുന്നു. എന്നാൽ ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനാനും [[അസെറ്റ്ലീൻ]] എന്ന പേര് ഉപയോഗിക്കുന്നു. [[ഐയുപിഎസി]] (IUPAC) നാമകരണ പ്രകാരം [[ഈഥൈൻ]] (C<sub>2</sub>H<sub>2</sub>) എന്നാണ് ഇതിന്റെ പേര്.
[[കാർബൺ]] അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു [[ത്രിബന്ധനം|ത്രിബന്ധനമെങ്കിലുമുള്ള]] [[ഹൈഡ്രോകാർബൺ|ഹൈഡ്രോകാർബണുകളാണ്]] '''ആൽക്കൈനുകൾ'''. '''C<sub>n</sub>H<sub>2n-2</sub>''' ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ '''അസറ്റ്ലീനുകളെന്നും''' '''അസറ്റ്ലീൻ പരമ്പരയെന്നും''' വിളിച്ചുപോരുന്നു. എന്നാൽ സാധാരണയായി ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനും [[അസെറ്റ്ലീൻ]] എന്ന പേര് ഉപയോഗിക്കുന്നു. [[ഐയുപിഎസി]] (IUPAC) നാമകരണ പ്രകാരം [[ഈഥൈൻ]] (C<sub>2</sub>H<sub>2</sub>) എന്നാണ് ഇതിന്റെ പേര്.

==ഇതും കാണുക==
#[[ആൽക്കേൻ]]
#[[ആൽക്കീൻ]]




{{chem-stub}}
{{chem-stub}}

20:25, 21 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈൻ, അസറ്റ്ലീന്റെ ത്രിമാന മാതൃക

കാർബൺ അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളാണ് ആൽക്കൈനുകൾ. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസറ്റ്ലീൻ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാൽ സാധാരണയായി ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനും അസെറ്റ്ലീൻ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈൻ (C2H2) എന്നാണ് ഇതിന്റെ പേര്.

ഇതും കാണുക

  1. ആൽക്കേൻ
  2. ആൽക്കീൻ


"https://ml.wikipedia.org/w/index.php?title=ആൽക്കൈൻ&oldid=1872190" എന്ന താളിൽനിന്ന് ശേഖരിച്ചത്