"വിക്കി-പി.ആർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 28: വരി 28:


==അവലംബം==
==അവലംബം==
{{ref}}
{{reflist}}

13:03, 19 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Wiki-PR
വ്യവസായംPublic relations
സ്ഥാപിതം2010[1]ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല
ആസ്ഥാനം,
പ്രധാന വ്യക്തി
Steve Neil (chief financial officer), Adam Masonbrink (vice president of sales),[2] Jordan French (chief executive)[3]
വെബ്സൈറ്റ്Wiki-PR.com

വിക്കിപീഡിയയിൽ കമ്പനികൾക്കും കോർപറേറ്റുകൾക്കു വേണ്ടി തിരുത്തൽ നടത്തികൊടുക്കാനായി കഴിവുകൾ വിപണനം ചെയ്യുന്ന ഒരു പബ്ലിക് റിലേഷൻ സ്ഥാപനമാണ് വിക്കി-പി.ആർ. അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ 2013 ഒക്ടോബർ 25 മുതൽ വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്ന് തടയപ്പെട്ടിട്ടുണ്ട്.വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുമ്പോൾ സ്വീകരിക്കേണ്ട സാമാന്യ നടപടിക്രമങ്ങൾ ലംഘിച്ചത് മൂലമാണ് ഈ സ്ഥാപനത്തെ തിരുത്തൽ നടത്തുന്നതിൽ നിന്നും തടഞിരിക്കുന്നത്. 2010 ൽ ഡാരിയസ് ഫിഷ (സി.ഒ.ഒ) ജോർഡാൻ ഫ്രഞ്ചും (സി.ഇ.ഒ) കൂടിയാണ് വിക്കി-പി.ആർ സ്ഥാപിച്ചത്.


അവലംബം

  1. "Wiki-PR: Wikipedia Writers For Hire". Wiki-PR.com. Retrieved 2013-10-22.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Wiki-PR-Leadership എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "BBC News - Wikipedia probe into paid-for 'sockpuppet' entries". Bbc.co.uk. Retrieved 2013-10-22.
"https://ml.wikipedia.org/w/index.php?title=വിക്കി-പി.ആർ&oldid=1870982" എന്ന താളിൽനിന്ന് ശേഖരിച്ചത്