"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
::അവർ എന്ത് പുതിയ ആശയം / സിദ്ധാന്തം / പ്രക്രിയ ആണ് മുന്നോട്ട് വെച്ചത്? --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 10:29, 13 നവംബർ 2013 (UTC)
::::പ്രശസ്തർ എന്ന definition-ൽ വരുമോ എന്നാണ് ചോദിച്ചത്. --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 10:48, 13 നവംബർ 2013 (UTC)
::::::പ്രശസ്തരായിരിക്കാം, പക്ഷേ ഈ മാനദണ്ഡം അനുസരിച്ച് വിക്കിയിൽ ചേർക്കാൻ പറ്റില്ല. --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:35, 14 നവംബർ 2013 (UTC)
 
===മാനദണ്ഡം 10: കൃതിയുടെ പ്രസക്തി===
ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859531" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി