"മന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
സ്വന്തം കൃഷിയിടങ്ങളിലും പുറത്തും പോയി ജോലിയെടുക്കുന്നവരാണിവർ. [[റാഗി|റാഗിയും]] [[നെല്ല്|നെല്ലുമാണ്]] പ്രധാനകൃഷികൾ [[കുരുമുളക്]], [[മരച്ചീനി]], [[തിന]], [[ചോളം]], [[കാപ്പി]], [[ഇഞ്ചിപ്പുല്ല് ]] എന്നിവയും കൃഷിചെയ്യുന്നു.
 
കൂട്ടുകൃഷിയും ഇവരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. പതിവായി മാറ്റകൃഷി ചെയ്തിരുന്ന കാലത്ത് കൃഷിയിടത്തിനടുത്തായി എല്ലാവരും ഒരുമിച്ച് താമസിക്കുക പതിവാണ്പതിവായിരുന്നു. ഇങ്ങനെയുള്ള സ്ഥലത്തിനു വെട്ടുകുടി എന്നാണ് വിളിക്കുക. വെട്ടുകുടിയിൽ വന്നാൽ താമസത്തിനും ധാന്യങ്ങൾ സൂക്ഷിക്കുന്നതിനുമായി ഇവർ ഏറുമാടങ്ങൾ ഉണ്ടാക്കുന്നു. ഓരോരുത്തരുടേയും ധാന്യങ്ങൾ വെവ്വേറെ [[കൂട|കൂടകളിൽ]] സൂക്ഷിക്കുന്നു. മറ്റുള്ളവർ ഇതെടുക്കുകയില്ല.
 
മണ്ണിനെ സം‍രക്ഷിക്കുന്നത് ''പുള്ളവശി''യാണ്. ഇദ്ദേഹത്തെ പ്രീതിപ്പെടുത്താന്പ്രീതിപ്പെടുത്താൻ [[അട]] ചുട്ട് വക്കുകയും [[കോഴി|കോഴിയെ]] [[ബലി]] കൊടുക്കുകയും ചെയ്യുന്നു. ദോഷങ്ങൾക്ക് പരിഹാരമായി കണിയിട്ട് നോക്കി, പ്രശ്നം മനസ്സിലാക്കി പരിഹാരം ചെയ്യുന്നു.
 
കണ്ണാടിപ്പനമ്പ്, [[കുട്ട]], [[വട്ടി]], [[മുറം]], ധാന്യങ്ങൾ ശേഖരിച്ചുവെയ്ക്കാനുള്ള വലിയ കൂടകൾ, [[ഉരൽ]], [[ഉലക്ക]], [[ഉണ്ടവില്ല്]], വിവിധയിനം [[കെണി|കെണികൾ]], [[ശവമഞ്ചം]], [[ഏറുമാടം]], [[ഈറ്റ|ഈറ്റയില]] കൊണ്ട് നിർമ്മിച്ച പുര, ചെറിയ [[വെറ്റിലച്ചെല്ലം]], തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഇവർ വിദഗ്ദ്ധരാണ്.
21

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1859038" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി