Jump to content

"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
===മാറ്റം വരുത്തേണ്ട നിബന്ധനകൾ===
#സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
::::*സർക്കാർ/അക്കാദമി പുരസ്കാരം നേടാത്ത കുറഞ്ഞത് 10 കൃതികളെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരുപാട് ശ്രദ്ധേയരായ എഴുത്തുകാരെ - എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നയങ്ങൾ‌ അപര്യാപ്തമാണെന്നും ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും കരുതുന്നു. - Hrishi
#കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
::::*ചലച്ചിത്രമല്ലാതെയുള്ള ഒന്നിലധികം(?) കലാസൃഷ്ടികൾക്ക് (നാടകം,സംഗീതശാഖ,നാടൻകലകൾ,കഥാപ്രസംഗം,ലൈറ്റ് ആന്റ് സൗണ്ട് ഷോ) അവലംബം ആക്കപ്പെട്ട കൃതികൾ രചിച്ചവരേയും ഉൾപ്പെടുത്താവുന്നതല്ലേ? [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
::{{കൈ}}--[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 03:20, 13 നവംബർ 2013 (UTC)
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1858902" എന്ന താളിൽനിന്ന് ശേഖരിച്ചത്