"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Removing absurd notability tag.
വരി 1: വരി 1:
{{prettyurl|K.A. Jayaseelan}}
{{prettyurl|K.A. Jayaseelan}}

{{notability}}
മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് കെ.എ. ജയശീലൻ (കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ). 1940-ൽ ജനിച്ചു, തൃശ്ശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയാണ് സ്വദേശം<ref>http://www.harithakam.com/profile.php?id=176</ref>. [[ഹൈദ്രബാദ്|ഹൈദ്രബാദിലെ]] സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിലെ (CIEFL) പ്രൊഫസർ ആയിരുന്നു.
മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് കെ.എ. ജയശീലൻ (കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ). 1940-ൽ ജനിച്ചു, തൃശ്ശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയാണ് സ്വദേശം<ref>http://www.harithakam.com/profile.php?id=176</ref>. [[ഹൈദ്രബാദ്|ഹൈദ്രബാദിലെ]] സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിലെ (CIEFL) പ്രൊഫസർ ആയിരുന്നു.



17:01, 11 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് കെ.എ. ജയശീലൻ (കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ). 1940-ൽ ജനിച്ചു, തൃശ്ശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയാണ് സ്വദേശം[1]. ഹൈദ്രബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിലെ (CIEFL) പ്രൊഫസർ ആയിരുന്നു.

ജയശീലന്റെ ബഹുമാനാർത്ഥം "Linguistic theory and South Asian Languages" (ഭാഷാശാസ്ത്ര സിദ്ധാന്തം തെക്കേ ഏഷ്യൻ ഭാഷകളിൽ) എന്ന ഓൺലൈൻ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. [2]. സീഫെലിന്റെ ഒക്കേഷണൽ പേപ്പേഴ്സ് ഇൻ ലിങ്ങ്ഗ്വിസ്റ്റിക്സ് 10-ആം വാല്യം ജയശീലനായി സമർപ്പിച്ചിരിക്കുന്നു. [3]

ഗവേഷണ പ്രബന്ധങ്ങൾ

  • TOPIC, FOCUS AND ADVERB POSITIONS IN CLAUSE STRUCTURE [4] (മാർച്ച് 2006)
  • Control in Some Sentential Adjuncts of Malayalam[5] (ബെർക്‌ലി ലിങ്ഗ്വിസ്റ്റിക്സ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്)
  • Question Movement in Some SOV Languages and the Theory of Feature Checking [6] (2004)
  • IP-internal topic and focus phrases [7] (2002)
  • THE DRAVIDIAN EXPERIENCER CONSTRUCTION AND THE ENGLISH SEEM CONSTRUCTION [8]
  • Anaphors as pronouns. [9] (1997)Studia Linguistica 51:2, 186-234.
  • Lexical anaphors and pronouns in Malayalam. (2000) In: Lust, B.C.,Wali, K., Gair, J. W., Subbarao, K. V. (Eds.), Lexical Anaphors and Pronouns in Selected South Asian Languages: A Principled Typology. Mouton de Gruyter,New York, pp. 113-168.
  • Questions and Question-Word Incorporating Quantifiers in Malayalam.[10] (2001)
  • Question particles and disjunction. [11](2008)
  • Comparative Morphology of Quantifiers. (2011) Lingua (International Review of General Linguistics)

കൃതികൾ

  • പരാമെട്രിക് സ്റ്റഡീസ് ഇൻ മലയാളം സിന്റാക്സ്
  • ആരോഹണം (1986)
  • കവിതകൾ (1997)
  • ജയശീലന്റെ കവിതകൾ (2008, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂർ)

അവലംബം

  1. http://www.harithakam.com/profile.php?id=176
  2. http://catalog.iyte.edu.tr/client/en_US/default/search/detailnonmodal;jsessionid=5172AC9018D75ACCCC772900D3A5A0DD?qf=SUBJECT%09Subject%09Grammar%2C+Comparative+and+general+--+Syntax.%09Grammar%2C+Comparative+and+general+--+Syntax.&d=ent%3A%2F%2FSD_ILS%2F313%2FSD_ILS%3A313230~ILS~0~352&ps=300
  3. http://www.languageinindia.com/nov2003/ciefl10.html
  4. http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL4-3-jayaseelan.pdf
  5. http://elanguage.net/journals/bls/article/download/2355/2317
  6. http://www.ling.sinica.edu.tw/files/publication/j2004_1_02_9235.pdf
  7. http://onlinelibrary.wiley.com/doi/10.1111/1467-9582.00074/abstract
  8. http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL2-1-jayaseelan.pdf
  9. http://onlinelibrary.wiley.com/doi/10.1111/1467-9582.00012/abstract
  10. http://wwwhomes.uni-bielefeld.de/rvogel/ss08/vergleich/Jayaseelan01.pdf
  11. http://ling.auf.net/lingbuzz/000644
"https://ml.wikipedia.org/w/index.php?title=കെ.എ._ജയശീലൻ&oldid=1858014" എന്ന താളിൽനിന്ന് ശേഖരിച്ചത്