"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
;ഇസ്കോൺ അമ്പലം
ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നസ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇസ്കോൺ. (ISKCCON) യശ്വന്ത്പുരയ്ക്കടുത്തായി നിലകൊള്ളുന്ന ഇസ്കോൺ [[ക്ഷേത്രം]], പുരാതന വാസ്തുശില്പകലയുടെയും, ആധുനിക നിർമ്മിതികളുടെയും ഒരു സമ്മിശ്രരൂപമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[ശ്രീകൃഷ്ണൻ|കൃഷ്ണനും]] [[രാധ|രാധയും]] ആണ് . ഏകദ്ദേശംഏകദേശം 5അടി ഉയരമുള്ള ഈ വിഗ്രഹങ്ങൾ [[തങ്കം]] കൊണ്ട് പൊതിഞ്ഞിട്ടുള്ളതാണ്. ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്.
;ശിവക്ഷേത്രം, കെമ്പ്ഫോർട്ട്
മുരുകേശ് പാളയത്തിലുള്ള ഈ ക്ഷേത്രം വ്യത്യസ്തമായൊരു സൃഷ്ടിയാണ്. അത് കൊണ്ട് തന്നെആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്. ഇവിടെയുള്ള ശിവ വിഗ്രഹത്തിന് 65 അടി ഉയരമുണ്ട് . ഇതിന്റെ പിൻഭാഗത്തായി ഇന്ത്യയിലെപ്രധാന ശിവക്ഷേത്രങ്ങളുടെ ത്രിമാന-ശബ്ദ രൂപവത്കരണവും ഉണ്ട്. ഗണപതി, നവഗ്രഹങ്ങൾ എന്നിവയാണ് മറ്റ് പ്രതിഷ്ടകൾ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856803" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി