"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
=== റെയിൽവേ ===
[[ഇന്ത്യൻ റെയിൽ‌വേ|ഇന്ത്യൻ റെയിൽ‌വേയിലൂടെ]] ബാംഗ്ലൂരും മറ്റു ഇന്ത്യൻ നഗരങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. [[രാജധാനി എക്സ്പ്രസ്സ്]] ബാംഗ്ലൂരും ഇന്ത്യയുടെ തലസ്ഥാനവുമായതലസ്ഥാനമായ [[ഡൽഹി|ഡൽഹിയുമായി]] ബന്ധപ്പെടുത്തുന്നു. [[മുംബൈ]],[[ചെന്നൈ]],[[ഹൈദരാബാദ്]],[[കൊൽക്കത്ത]] തുടങ്ങിയ നഗരങ്ങളുമായും കർണാടകത്തിലെ തന്നെ മറ്റു നഗരങ്ങളുമായും റെയിൽ‌വേയിലൂടെ ബാംഗ്ലൂർ ബന്ധപ്പെടുന്നു.<ref name="blrir">{{cite web|url=http://www.irctc.co.in/Popular_trains.html|work=Online webpage of Indian Railway Catering and Tourism Corporation Limited|title=Popular Trains|accessdate=2007-10-17}}</ref>. ബാഗ്ലൂറിൽ നിന്ന് മൈസൂരിലേക്കുള്ള ഒറ്റപെട്ട റെയിൽവെയും ഇവിടെ ഉണ്ട്.
 
== ജനസംഖ്യ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856501" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി