"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
31 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
==== വ്യോമയാനം ====
[[പ്രമാണം:Bengalure Airport outside.jpg|right|thumb|ബംഗളൂരു വിമാനത്താവളം]]
രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ [[എച്ച്.എ.എൽ. വിമാനത്താവളം]]([[ഐ.എ.ടി.എ]] കോഡ്: BLR) അന്താരാഷ്ട്ര സർ‌വ്വീസുകൾക്കും രാജ്യാന്തര സർ‌വ്വീസുകൾക്കും ഉപയോഗിച്ചിരുന്ന ഈ വിമാനത്താവളം ഇപ്പോൾ ആഭ്യന്ത്യരകാര്യങ്ങക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.<ref>[http://aai.aero/traffic_news/jun2k7annex3.pdf Airports Authority of India: Traffic statistics - Passengers (Intl+Domestic), Annexure IIIC]</ref><ref>[http://aai.aero/traffic_news/jun2k7annex2.pdf Airports Authority of India: Traffic statistics - Aircraft movements (Intl+Domestic), Annexure IIC]</ref> . രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾ ഇന്ത്യൻ വിമാനത്താവള അതോറിറ്റി(Airport authority of India) നിയന്ത്രിക്കുമ്പോൾ ഇത് നിയന്ത്രിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ്‌. യാത്രാവശ്യങ്ങൾക്ക് പുറമേ ഈ വിമാനത്താവളം [[ഇന്ത്യൻ വ്യോമസേന]] വികസിപ്പിച്ചെടുത്ത എയർക്രാഫ്റ്റ് വിമാനങ്ങൾക്ക് പരീക്ഷണ പറക്കലുകൾ നടത്തുവാനും ഉപയോഗിക്കുന്നു <ref name="halo">{{cite web|url=http://www.hindu.com/2007/06/14/stories/2007061406380100.htm|title=HAL keen to retain domestic airport|author=Rasheed Kappan|work=Online Edition of The Hindu, dated 2007-06-14|accessdate=2007-10-04}}</ref>. ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉദാരവൽ‌ക്കരണം നടപ്പിലാക്കിയതിനു ശേഷം [[സ്പൈസ് ജെറ്റ്]](SpiceJet), [[കിങ് ഫിഷർ എയർ ലൈൻസ്]](Kingfisher Airlines), [[ജെറ്റ് എയർ‌വെയ്‌സ്]](Jet Airways), [[ഗോ എയർ]](Go Air) തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികൾ നഗരത്തിൽ നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സേവനം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിമാനത്താവളത്തിൽ പലപ്പോഴും തിരക്ക് അനുഭവപ്പെടുന്നു<ref name="airl">{{cite web|url=http://www.hindu.com/2006/02/13/stories/2006021310790100.htm|work=Online Edition of The Hindu, dated 2006-02-13|title=Chaos reigns supreme at Bangalore airport|author=Rasheed Kappan|accessdate=2007-10-04}}</ref>. ഈ സാഹചര്യം കണക്കിലെടുത്ത് ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ [[ദേവനഹള്ളി|ദേവനഹള്ളിയിൽ]] ഒരു അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചു. [[ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളം]] എന്നറിയപ്പെടുന്ന ഈ വിമാനത്താവളംഇത് [[24 മെയ്]] [[2008]]-ന്‌ പ്രവർത്തനം തുടങ്ങി.<ref name="blrap">{{cite web|url=http://www.bialairport.com/project_construction_status.htm?cid=contentarea&ses=bial |work=Official website of the New Bangalore International Airport|title=BIAL Project Status|accessdate=2007-12-24}}</ref>. രണ്ട് റൺ‌വേയുള്ള ഈ വിമാനത്താവളത്തിൽ പ്രതിവർഷം 11 മില്യൺ യാത്രക്കാരെ പ്രതീക്ഷിക്കുന്നു<ref name="traff">{{cite web|url=http://www.deccanherald.com/archives/Oct272006/index211220061026.asp|publisher=Deccan Herald|title=Expressway for airport drive|author=R. Krishnakumar|accessdate=2007-07-02}}</ref>. [[എയർഡെക്കാൻ]],[[കിങ്‌ഫിഷർ എയർലൈൻസ്]] എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനം ബാംഗ്ലൂർ ആണ്‌.
 
==== ബാംഗ്ലൂർ മെട്രോ ====
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856499" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി