"ശ്രീബാല കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
(ചെ.) വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ നീക്കം ചെയ്തു; [[വർഗ്ഗം:ഹാസ്യ സാഹിത്യത്തിനു...
വരി 37: വരി 37:


[[വർഗ്ഗം:മലയാള ഗദ്യസാഹിത്യകാരന്മാർ]]
[[വർഗ്ഗം:മലയാള ഗദ്യസാഹിത്യകാരന്മാർ]]
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]

00:27, 9 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് ശ്രീബാല. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. [1] അവർ രചിച്ച 19, കനാൽ റോഡ്നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2][3][4] ശ്രീബാല നരേന്ദ്രൻ മകൻ ജയകാന്തൻ വക തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയോടെ അസോസിയേറ്റ് സംവിധായികയായി. [5] [6]

സിനിമകൾ

അസോസിയേറ്റ് സംവിധാനം

സ്നേഹവീട് 2011 കഥ തുടരുന്നു 2010 ഭാഗ്യദേവത 2009

ചീഫ് അസോസിയേറ്റ് സംവിധാനം

പുതിയ തീരങ്ങൾ 2012

അസിസ്റ്റന്റ് സംവിധാനം ചിത്രം Year വിനോദയാത്ര 2007 രസതന്ത്രം 2006 നരേന്ദ്രൻ മകൻ ജയകാന്തൻ വക 2001 [7] [8]

ഹ്രസ്വ ചിത്രങ്ങൾ

സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത പന്തിഭോജനം എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി. [9][10] [11] [12] ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം [13] <>http://www.madhyamam.com/weekly/269<> ഓർമ ഫിലിം ഫെസ്റിവലിൽ അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി ശ്രീബാല സംവിധാനം ചെയ്തു [14][15]

പുസ്തകങ്ങൾ

അവലംബം

"https://ml.wikipedia.org/w/index.php?title=ശ്രീബാല_കെ._മേനോൻ&oldid=1856472" എന്ന താളിൽനിന്ന് ശേഖരിച്ചത്