"ശ്രീബാല കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:എഴുത്തുകാർ ഭാഷ തിരിച്ച് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച... |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:എഴുത്തുകാർ ഭാഷ തിരിച്ച് നീക്കം ചെയ്തു; വർഗ്ഗം:മലയാള ഗദ്യസാഹിത്യകാരന്മാർ ചേർത്തു [[വ... |
||
വരി 36: | വരി 36: | ||
{{Reflist}} |
{{Reflist}} |
||
[[വർഗ്ഗം: |
[[വർഗ്ഗം:മലയാള ഗദ്യസാഹിത്യകാരന്മാർ]] |
00:26, 9 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ ഒരു എഴുത്തുകാരിയും, സഹസംവിധായികയും, ഷോർട്ട്ഫിലിം സംവിധായകയുമാണു് ശ്രീബാല. ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. [1] അവർ രചിച്ച 19, കനാൽ റോഡ്നു ഹാസ്യസാഹിത്യത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2][3][4] ശ്രീബാല നരേന്ദ്രൻ മകൻ ജയകാന്തൻ വക തൊട്ടു സത്യൻ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ്. ഭാഗ്യദേവതയോടെ അസോസിയേറ്റ് സംവിധായികയായി. [5] [6]
സിനിമകൾ
അസോസിയേറ്റ് സംവിധാനം
സ്നേഹവീട് 2011 കഥ തുടരുന്നു 2010 ഭാഗ്യദേവത 2009
ചീഫ് അസോസിയേറ്റ് സംവിധാനം
പുതിയ തീരങ്ങൾ 2012
അസിസ്റ്റന്റ് സംവിധാനം ചിത്രം Year വിനോദയാത്ര 2007 രസതന്ത്രം 2006 നരേന്ദ്രൻ മകൻ ജയകാന്തൻ വക 2001 [7] [8]
ഹ്രസ്വ ചിത്രങ്ങൾ
സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത പന്തിഭോജനം എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി. [9][10] [11] [12] ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം [13] <>http://www.madhyamam.com/weekly/269<> ഓർമ ഫിലിം ഫെസ്റിവലിൽ അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി ശ്രീബാല സംവിധാനം ചെയ്തു [14][15]
പുസ്തകങ്ങൾ
അവലംബം
- ↑ http://www.hindu.com/fr/2006/04/07/stories/2006040700910300.htm
- ↑ കേരളസാഹിത്യ അക്കാദമി
- ↑ http://malayalasahithyam.in/awards/hasyam-keralasahityapuraskaram
- ↑ http://www.puzha.com/malayalam/bookstore/content/books/html/utf8/3124.html
- ↑ http://www.m3db.com/node/23031
- ↑ http://mathrubhumi.com/movies/welcome/printpage/134317/
- ↑ http://www.m3db.com/node/23031
- ↑ http://www.imdb.com/name/nm2464185/
- ↑ http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm
- ↑ http://www.thehindu.com/todays-paper/tp-features/tp-fridayreview/food-for-thought/article788772.ece
- ↑ http://newindianexpress.com/entertainment/malayalam/article222692.ece?service=print
- ↑ http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm
- ↑ http://www.keralatourism.org/malayalam/discrimination-in-cuisine.php
- ↑ http://www.old.kerala.gov.in/keracallaug04/p32.pdf
- ↑ https://en.wikipedia.org/wiki/Orma_Film_Festival#Akkamma_Cheriyan
- ↑ http://newindianexpress.com/lifestyle/books/article285202.ece