"പഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q298706 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) fixing dead links
വരി 49: വരി 49:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.dindigul.tn.nic.in/palani.htm ‌ ഡിൻഡിഗൽ ജില്ലയുടെ ചില അടിസ്ഥാന വിവരങ്ങൾ]
* [http://www.dindigul.tn.nic.in/palani.htm ‌ ഡിൻഡിഗൽ ജില്ലയുടെ ചില അടിസ്ഥാന വിവരങ്ങൾ]
* [http://www.geocities.com/bimbuj/Pazhani.html ‌ പഴനിയെക്കുറിച്ച്]
* [http://web.archive.org/20030412042817/www.geocities.com/bimbuj/Pazhani.html ‌ പഴനിയെക്കുറിച്ച്]
{{CC|Palani}}
{{CC|Palani}}



01:55, 8 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പഴനി

പളനി
பழனி
town
ജനസംഖ്യ
 (2001)
 • ആകെ67,175

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണവും,മുൻസിപ്പാലിറ്റിയുമാണ്‌ പളനി .ദിണ്ടിഗൽ പട്ടണത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായാണ്‌ പളനി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രം ഇവിടെയാണ്‌. ആദ്യം മധുര ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1985 സെപ്റ്റംബർ 15 നാണ്‌ ദിണ്ടിഗൽ ജില്ലയുടെ ഭാഗമായി മാറിയത്. പഴനി മുരുകൻ ക്ഷേത്രം തീർത്ഥാടനം മലബാറിലെ ഹിന്ദുക്കളുടെ ഒരു പൊതു ആചാരമാൺ.

പേരിനുപിന്നിൽ

പഴം , നീ , എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് പഴനി എന്ന സ്ഥലപ്പേരുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഞ്ജാനപ്പഴത്തിനു വേണ്ടിയുള്ള തർക്കത്തിൽ അച്ഛനമ്മമാരോട് വഴക്കിട്ടു പോന്ന സുബ്രഹ്മണ്യനെ സമാധാനിപ്പിക്കാനായി പരമശിവൻ പറഞ്ഞ വാക്കുകളാണത്രേ ഇത് , നീ തന്നെയാണ് പഴം എന്നു വരുന്ന പഴം , നീ.

ചരിത്രം

ഭൂമിശാസ്ത്രം

ജനസംഖ്യ

ക്ഷേത്രങ്ങൾ

ഗതാഗതം

വാണിജ്യം

വിദ്യാഭ്യാസം

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ


കുറിപ്പുകൾ

അവലംബം

"https://ml.wikipedia.org/w/index.php?title=പഴനി&oldid=1855988" എന്ന താളിൽനിന്ന് ശേഖരിച്ചത്