"ഹർഭജൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 138: വരി 138:
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]
[[വർഗ്ഗം:പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]
[[വർഗ്ഗം:ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]





17:45, 6 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഹർഭജൻ സിങ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഹർഭജൻ സിങ്
വിളിപ്പേര്ഭാജി, ടർബനേറ്റർ
ഉയരം5 ft 11 in (1.80 m)
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ഓഫ് ബ്രേക്ക്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 215)25 മാർച്ച് 1998 v [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]]
അവസാന ടെസ്റ്റ്3 ഏപ്രിൽ 2009 v [[ന്യൂസിലാന്റ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലാന്റ്]]
ആദ്യ ഏകദിനം (ക്യാപ് 113)17 ഏപ്രിൽ 1998 v [[ന്യൂസിലാന്റ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലാന്റ്]]
അവസാന ഏകദിനം14 സെപ്റ്റംബർ 2009 v [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്ക]]
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
1997–presentപഞ്ചാബ് ക്രിക്കറ്റ് ടീം
2005–presentസറെ കൗണ്ടി ക്രിക്കറ്റ് ടീം
2008–presentമുംബൈ ഇന്ത്യൻസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODIs FC List A
കളികൾ 77 190 141 237
നേടിയ റൺസ് 1,496 940 2,904 1,238
ബാറ്റിംഗ് ശരാശരി 17.00 13.05 19.10 13.31
100-കൾ/50-കൾ 0/7 0/0 0/11 0/0
ഉയർന്ന സ്കോർ 66 46 84 46
എറിഞ്ഞ പന്തുകൾ 21,471 9,859 35,410 12,197
വിക്കറ്റുകൾ 330 210 607 270
ബൗളിംഗ് ശരാശരി 30.42 33.25 27.28 31.82
ഇന്നിംഗ്സിൽ 5 വിക്കറ്റ് 23 2 37 2
മത്സരത്തിൽ 10 വിക്കറ്റ് 5 n/a 7 n/a
മികച്ച ബൗളിംഗ് 8/84 5/31 8/84 5/31
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 38/ – 53/ – 71/ – 72/ –
ഉറവിടം: CricketArchive, 12 September 2009

ഹർഭജൻ സിങ് pronunciation (പഞ്ചാബി: ਹਰਭਜਨ ਸਿੰਘ, ജനനം: 3 ജൂലൈ 1980 ജലന്ധർ, പഞ്ചാബ്, ഇന്ത്യ)ഒരു ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ്. 1980 ജൂലൈ 3ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ചു. 1998ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.

ഹർഭജൻ സിങ്ങും വെങ്കടേഷ് പ്രസാദും

സംശയമുണർത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹർഭജനെ ടീമിൽ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാൽ 2001ലെ ബോർഡർ ഗവാസ്കർ ട്രോഫിക്കിടയിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ അനിൽ കുബ്ലെയ്ക്ക് പരിക്ക് പറ്റിയതിനെത്തുടർന്ന് അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഹർഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ദ ടർബനേറ്റർ എന്നാണ് വിശേഷിപ്പിക്കാറ്.



ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഹർഭജൻ_സിങ്&oldid=1855109" എന്ന താളിൽനിന്ന് ശേഖരിച്ചത്