"ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q81066 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 30: വരി 30:
! നം. !! പേര് !! രാജ്യം !! മുതൽ !! വരെ !! കുറിപ്പ്
! നം. !! പേര് !! രാജ്യം !! മുതൽ !! വരെ !! കുറിപ്പ്
|-
|-
| 1 || '''[[ട്രിഗ്വേ ലീ]] ''' || {{flag|നോർവെ}} || 2 ഫെബ്രുവരി 1946 || 10 നവംബർ 1952 || രാജി വച്ചു
| 1 || '''[[ട്രിഗ്വെ ലീ]] ''' || {{flag|നോർവെ}} || 2 ഫെബ്രുവരി 1946 || 10 നവംബർ 1952 || രാജി വച്ചു
|-
|-
| 2 || '''[[ഡാഗ് ഹാമർഷോൾഡ്]]''' || {{flag|സ്വീഡൻ}} || 10 ഏപ്രിൽ1953 || 18 സെപ്റ്റംബർ 1961 || പദവിയിലിരിക്കെ മരണപ്പെട്ടു
| 2 || '''[[ഡാഗ് ഹാമർഷോൾഡ്]]''' || {{flag|സ്വീഡൻ}} || 10 ഏപ്രിൽ1953 || 18 സെപ്റ്റംബർ 1961 || പദവിയിലിരിക്കെ മരണപ്പെട്ടു

14:57, 4 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സെക്രട്ടറി-ജനറൽ
ഐക്യരാഷ്ട്ര സഭ
പദവി വഹിക്കുന്നത്
ബാൻ കി മൂൺ

1 January 2007  മുതൽ
ഔദ്യോഗിക വസതിSutton Place, Manhattan, New York City, United States
കാലാവധിFive years, renewable indefinitely
പ്രഥമവ്യക്തി
അടിസ്ഥാനംUnited Nations Charter,
26 June 1945
വെബ്സൈറ്റ്www.un.org/sg

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലാണ് ബാൻ കി മൂൺ. 2006 ഒക്ടോബർ 13 ന് കോഫി അന്നാന്റെ പിൻ‌ഗാമിയായി ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ അദ്ദേഹം രണ്ടാമതും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.

സെക്രട്ടറി ജനറൽമാർ

സെക്രട്ടറി ജനറൽമാർ[1]
നം. പേര് രാജ്യം മുതൽ വരെ കുറിപ്പ്
1 ട്രിഗ്വെ ലീ  നോർവെ 2 ഫെബ്രുവരി 1946 10 നവംബർ 1952 രാജി വച്ചു
2 ഡാഗ് ഹാമർഷോൾഡ്  സ്വീഡൻ 10 ഏപ്രിൽ1953 18 സെപ്റ്റംബർ 1961 പദവിയിലിരിക്കെ മരണപ്പെട്ടു
3 ഊതാൻറ്  ബർമ 30 നവംബർ 1961 31 ഡിസംബർ 1971 ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
4 ഡോ. കുൾട്ട് വാൾസ് ഹൈം  ഓസ്ട്രിയ 1 ജനുവരി 1972 31 ഡിസംബർ 1981
5 ജാമിയർ പരസ് ഡിക്വയർ  പെറു ജനുവരി 1982 31 ഡിസംബർ 1991 അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
6 ഡോ. ബുത്രോസ് ബുത്രോസ് ഘാലി  ഈജിപ്ത് 1 ജനുവരി 1992 31 ഡിസംബർ 1996 ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
7 കോഫി അന്നാൻ  ഘാന 1 ജനുവരി 1997 31 ഡിസംബർ 2006
8 ബാൻ കി മൂൺ  ദക്ഷിണ കൊറിയ 1 ജനുവരി 2007 തുടരുന്നു

അവലംബം

  1. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽമാർ.