"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) 31.53.13.216 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 1: വരി 1:
{{prettyurl|Desert}}
{{prettyurl|Desert}}
[[പ്രമാണം:Désert-du-Thar.jpg|thumb|200px|[[താർ മരുഭൂമി]], [[രാജസ്ഥാൻ]]]]
[cdxvvdc
[[മഴ]] വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ്‌ '''മരുഭൂമി''' എന്ന് വിളിക്കുന്നത്. വാർഷിക [[വർഷപാതം]] 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.<ref name="usgs">{{cite web|url=http://pubs.usgs.gov/gip/deserts/what/ |title=What is a desert? |publisher=Pubs.usgs.gov |accessdate=2010-10-16}}</ref> കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ [[വരണ്ട മരുഭൂമി|വരണ്ട മരുഭൂമികളെന്നും]] [[ഉഷ്ണമേഖലാ മരുഭൂമി|ഉഷ്ണമേഖലാ മരുഭൂമികളെന്നും]] രണ്ടായി തരംതിരിച്ചിരിക്കുന്നു.
ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .


==ഭുമിയിലെ പത്തു വലിയ മരുഭൂമികൾ==
{| class="wikitable sortable"
|+ ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
|+ ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
|-
|-

23:39, 29 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

താർ മരുഭൂമി, രാജസ്ഥാൻ

മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ്‌ മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.[1] കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
സ്ഥാനം മരുഭൂമി വിസ്തീർണ്ണം (km²) വിസ്തീർണ്ണം (mi²)
1 അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) 13,829,430 5,339,573
2 സഹാറ മരുഭൂമി (ആഫ്രിക്ക) 9,100,000+ 3,320,000+
3 ആർട്ടിക് മരുഭൂമി (ആർട്ടിക്) 2,600,000+ 1,003,600+
4 അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 2,330,000 900,000
5 ഗോബി മരുഭൂമി (ഏഷ്യ) 1,300,000 500,000
6 കൽഹാരി മരുഭൂമി (ആഫ്രിക്ക) 900,000 360,000
7 പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) 670,000 260,000
8 ഗ്രേറ്റ്‌ വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) 647,000 250,000
9 സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 520,000 200,000
10 ഗ്രേറ്റ്‌ ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) 492,000 190,000


ഏറ്റവും വലിയ ഉഷ്ണമേഖലാ മരുഭൂമിയായ സഹാറ മരുഭൂമി - ഉപഗ്രഹചിത്രം

അവലംബം

  1. "What is a desert?". Pubs.usgs.gov. Retrieved 2010-10-16.


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മരുഭൂമി&oldid=1852097" എന്ന താളിൽനിന്ന് ശേഖരിച്ചത്