"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl| Kundara Proclamation}}
{{prettyurl| Kundara Proclamation}}
പഴയ [[തിരുവിതാംകൂർ]] ‌രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കുണ്ടറ|കുണ്ടറയിൽ]] വച്ച് 1809 ജനുവരി 11-ന് <ref>http://newindianexpress.com/cities/thiruvananthapuram/article220854.ece?service=print</ref>നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷിൽ]]: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.
പഴയ [[തിരുവിതാംകൂർ]] ‌രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കുണ്ടറ|കുണ്ടറയിൽ]] വച്ച് [[1809]] [[ജനുവരി 11|ജനുവരി 11-ന്]] <ref>http://newindianexpress.com/cities/thiruvananthapuram/article220854.ece?service=print</ref>നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷിൽ]]: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.


== വിളംബരം==
== വിളംബരം==

06:46, 29 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ തിരുവിതാംകൂർ ‌രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് [1]നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം (ഇംഗ്ലീഷിൽ: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.

വിളംബരം

കുണ്ടറ വിളംബര സ്മാരകം

അവലംബം

  1. http://newindianexpress.com/cities/thiruvananthapuram/article220854.ece?service=print
  2. "കുണ്ടറ വിളംബരം". കൊല്ലം കോർപ്പറേഷൻ. Retrieved 11 August 2012.


"https://ml.wikipedia.org/w/index.php?title=കുണ്ടറ_വിളംബരം&oldid=1851769" എന്ന താളിൽനിന്ന് ശേഖരിച്ചത്