"അട്ടപ്പാടി ബ്ലാക്ക് ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 117.253.196.109 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 1: വരി 1:
[[
[[ലഘുചിത്രം]]
]]
{{Needs_image}}
{{Needs_image}}
{{prettyurl|Attapadi Black Goat}}
{{prettyurl|Attapadi Black Goat}}

12:59, 25 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാലക്കാട് ജില്ലയിലെ അട്ടപാടിയിൽ നിന്നും ഉത്ഭവിച്ച ഈ ആടുകൾക്ക് കറുത്ത നിറവും ചെമ്പൻ കണ്ണുകളുമാണ്. ഇതിന് പുറമേ നീണ്ട കാലുകളും കണ്ടുവരുന്നു. പാലുൽപാദനവും ഒറ്റ പ്രസവത്തിലുള്ള കുഞ്ഞുങ്ങളും താരതമ്യേന കുറവാണെങ്കിലും രോഗപ്രതിരോധശേഷി കൂടിയ ഇനമാണ്.അട്ടപ്പാടിയിലെ ആദിവാസിമേഖലയിൽ കുന്നിൻമുകളിൽമാത്രം കണ്ടുവരുന്ന അട്ടപ്പാടി ബ്ലാക്ക് ആടുകൾ മുഖ്യമായും ഇറച്ചിയാവശ്യത്തിനാണ് വളർത്തുന്നത്.

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതായ അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.[1]

അവലംബം

  1. അട്ടപ്പാടി ബ്ലാക്ക് ആടിനെ സംരക്ഷിക്കാൻ കൂടുതൽ പദ്ധതികൾ