"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
ഇങ്ങനെയാണ് അവലംബത്തിൽ.
(added reliable references.. and reference sub section)
(ചെ.) (ഇങ്ങനെയാണ് അവലംബത്തിൽ.)
==പേരിനു പിന്നിൽ==
[[Image:St Thomas Christians divisions.svg|thumb|right|400px|മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
''നസ്രാണി മാപ്പിളമാർ'' എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിന്റെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. കേരളത്തിലെ ജാതിവ്യവസ്ഥയിൽ സവർണരായി ഗണിയ്ക്കപ്പെട്ടിരുന്ന നസ്രാണികൾക്ക് [[ചേരമാൻ പെരുമാൾ]] [[മാപ്പിള|മാപ്പിളമാർ]] എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു.<ref name=Zupanov>Županov, Ines G. (2005). [http://books.google.com/books?id=Nix4M4dy7nQC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ''Missionary Tropics: The Catholic Frontier in India (16th–17th centuries)''], p. 99 and note. University of Michigan Press. ISBN 0-472-11490-5</ref><ref name="BMalieckal">Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300</ref><ref>''The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture'' (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1</ref> 18 17-ആം നൂറ്റാണ്ടിലാണു്നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി ഇവരെ ''സുറിയാനി ക്രിസ്ത്യാനികൾ'' എന്ന പേരു്എന്നു അവർക്കുണ്ടായതു്വിളിച്ചത്.<ref>[http://books.google.com/books?id=pAncGlpGW8wC&pg=PA91&dq=Malankara&as_brr=3&client=firefox-a&cd=7#v=onepage&q=Malankara&f=false ''Origin of Christianity in India: a Historiographical Critique''], p. 52. Media House Delhi.</ref> അതുവരെ ''മലങ്കര മാർ തോമാ നസ്രാണി'' സമുദായമെന്നായിരുന്നു വിളിച്ചു് വന്നിരുന്നത്. [[ഉദയം‍പേരൂർ സുന്നഹദോസ്|ഉദയംപേരൂർ സുന്നഹദോസിന്റെ]] കാനോനകളിൽ മലങ്കര മാർ തോമാ നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.
 
==സഭകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850097" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി