"സംവാദം:മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,988 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(→‎സവർണ്ണരും മേൽജാതിയും: പുതിയ ഉപവിഭാഗം)
==[[സുറിയാനി മലബാർ നസ്രാണികൾ]] ഈ താളുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച്==
എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 11:36, 29 ഏപ്രിൽ 2013 (UTC)
 
== സവർണ്ണരും മേൽജാതിയും ==
 
നസ്രാണികൾ മേൽജാതിക്കാരായാണ് പരിഗണിക്കപ്പെട്ടിരുന്നതെന്നതിൽ തർക്കമൊന്നുമില്ല. രണ്ടേ രണ്ടു സമുദായക്കാർക്ക് മാത്രമേ മഹാരാജാവിന്റെ മുൻപിൽ '''ഇരിക്കാൻ '''അനുവാദമുണ്ടായിരുന്നുള്ളു. നമ്പൂതിരിമാർക്കും നസ്രാണികൾക്കും. അതല്ല ഇവിടുത്തെ വിഷയം.
 
'''സവർണ്ണർ '''എന്നതും '''മേൽജാതി '''എന്നതും രണ്ടാണ്. സവർണ്ണൻ എന്ന വാക്കിന്റെ അർത്ഥം വർണ്ണം ഉള്ളവൻ എന്നാണ്. ചതുർ വർണ്ണങ്ങളിൽ ഒന്നിൽ ഉൾപ്പെടുന്നവരാണ് സവർണ്ണർ. ബ്രാഹ്മണർ (നമ്പൂതിരി, പോറ്റി), ക്ഷത്രിയർ (വർമ്മ), വൈശ്യർ (ചെട്ടിയാർ), ശൂദ്രർ (നായർ, അമ്പലവാസി) മുതലായവരാണ് സവർണ്ണർ എന്ന സംജ്ഞയിൽ ഉൾപ്പെടുന്നത്. നസ്രാണികൾ മേൽജാതിക്കാരായാണ് ഗണിക്കപ്പെട്ടിരുന്നതെങ്കിലും സവർണ്ണരല്ല. സവർണ്ണർ എന്ന പദപ്രയോഗം ഒഴിവാക്കണം.--[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 10:39, 25 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850085" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി