Jump to content

"ദ് ന്യൂയോർക്ക് ടൈംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33:
1851 സെപ്റ്റംബർ 18 മുതൽ ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു. 112 പുലിറ്റ്സർ പുരസ്കാരങ്ങൾ ഈ ദിനപത്രത്തെ തേടിവന്നിട്ടുണ്ട്. അമേരിക്കയിലെ മറ്റൊരു വാർത്താമാധ്യമത്തിനും ഇത്രയും പുലിറ്റ്സർ പുരസ്കാരങ്ങൾ ലഭിച്ചിട്ടില്ല. ദ് ന്യൂയോർക് ടൈംസിന്റെ വെബ് സൈറ്റും അമേരിക്കയിൽ വളരെ പ്രചാരമുള്ള ഒന്നാണ്. ഏറ്റവും അധികം വരിക്കാറുള്ള ന്യൂയോർക്കിലെ ഏറ്റവുംവലിയ ദിനപത്രവും, അമേരിക്കയിലെ മൂന്നാമത്തെ ദിനപത്രവുമാണ് ദ് ന്യൂയോർൿ ടൈംസ്. [[ദ് വോൾ സ്ട്രീറ്റ് ജേർണൽ]], [[യുഎസ്എ റ്റുഡെ]] എന്നിവയാണ് ന്യൂയോർൿ ടൈംസിന് മുന്നില്ലുള്ള ദിനപത്രങ്ങൾ. ദ് ന്യൂയോർക് ടൈംസ് കമ്പനിക്കാണ് ഈ പത്രത്തിന്റെ ഉടമസ്ഥാവകാശം. [[ഇന്റർനാഷണൽ ഹെറാൽഡ് ട്രിബ്യൂൺ]], [[ദ ബോസ്റ്റൺ ഗ്ലോബ്]] എന്നി പത്രങ്ങളും ഇവരുടെ ഉടമസ്ഥതയിലുണ്ട്.
''ഓൾ ദ് ന്യൂസ് ദാറ്റ്സ് ഫിറ് റ്റു പ്രിന്റ്'' എന്നാണ് പത്രത്തിന്റെ ആപ്തവാക്യം. ന്യൂയോർക് ടൈംസിന്റെ ആദ്യപേജിൽ മുകളിൽ ഇടതു മൂലയിലായി ഇത് അച്ചടിക്കുന്നു. വിവിധ ഭാഗങ്ങളായാണ് ഈ പത്രം സംയോജിപ്പിച്ചിരിക്കുന്നത്. വാർത്തകൾ, അഭിപ്രായങ്ങൾ, സാമ്പത്തികം, കല, ശാസ്ത്രം, കായികം, ജീവിതശൈലി, വീട്ടറിവ് തുടങ്ങി വിവിധ വിഷയങ്ങൾ ദ് ന്യൂയോർക് ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1847858" എന്ന താളിൽനിന്ന് ശേഖരിച്ചത്