"സകാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,541 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
{{ഉദ്ധരണി|ദാനധർമ്മങ്ങൾ (നൽകേണ്ടത്‌) ദരിദ്രൻമാർക്കും, അഗതികൾക്കും, അതിന്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും, (ഇസ്ലാമുമായി) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവർക്കും, അല്ലാഹുവിന്റെ മാർഗ്ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കൽ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.|20px|20px|''[[ഖുർആൻ|ഖുർആൻ (മലയാളവിവിർത്തനം)]]''|[[തൗബ|9:60]]}}
 
==കാലികളുടെ സകാത്ത്‌ ==
ഒട്ടകം, മാട്‌ വർഗ്ഗം, ആടുകൾ എന്നിവയാണ്‌ സകാത്ത്‌ നൽകേണ്ടുന്ന പരിധിയിൽ വരുന്ന കാലികൾ.
കാലികളുടെ നിസ്വാബും അവയുടെ നൽകേണ്ടതായ വിഹിതവും താഴെ ചേർക്കുന്നു.
===ഒട്ടകം===
ഒട്ടകത്തിന്റെ നിസ്വാബ്‌ 5 എണ്ണമാണ്‌
5 മുതൽ 9 വരെ 1 ആട്‌
10 മുതൽ 14 വരെ 2 ആട്‌
15 മുതൽ 19 വരെ 3 ആട്‌
20 മുതൽ 24 വരെ 4 ആട്‌
25 മുതൽ 35 വരെ 1 വയസ്സുള്ള 1 ഒട്ടകം. അല്ലെങ്കിൽ2 വയസ്സുള്ള ഒരൊട്ടകം.
36 മുതൽ 45 വരെ 2 വയസ്സുള്ള ഒരു ഒട്ടകം
46 മുതൽ 60 വരെ 3 വയസ്സുള്ള ഒരു ഒട്ടകം
61 മുതൽ 75 വരെ 4 വയസ്സുള്ള ഒരു ഒട്ടകം
76 മുതൽ 90 വരെ 2 വയസ്സുള്ള 2 ഒട്ടകം
91 മുതൽ 120 വരെ 3 വയസ്സുള്ള 2 ഒട്ടകം
പിന്നീട്‌ വരുന്ന ഓരോ 40 നും 2 വയസ്സുള്ള ഓരോ ഒട്ടകം വീതം. ഓരോ 50 ന്‌ 3 വയസ്സുള്ള ഒട്ടകവും.
 
===മാട്‌ വർഗ്ഗം===
മാട്‌ വർഗ്ഗത്തിന്റെ നിസ്വാബ്‌ 30 മൃഗം
30 മുതൽ 39 വരെ 1 വയസ്സായ കാളക്കുട്ടി​‍്‌
40 മുതൽ 59 വരെ 2 വയസ്സായ പശുക്കുട്ടി
60 മുതൽ 69 വരെ 1 വയസ്സുള്ള 2 കാളക്കുട്ടി
70 മുതൽ 79 വരെ 2 വയസ്സുള്ള 1 പശുക്കുട്ടിയും 1 വയസ്സുള്ള 1 കാളക്കുട്ടിയും.
പിന്നീട്‌ ഓരോ 30 നും 2 വയസ്സുള്ള 1 കാളക്കുട്ടി വീതവും. ഓരോ 40 ന്‌ 2വയസ്സുള്ള പശുക്കുട്ടിയും.
 
===ആട്‌===
ആടിന്റെ നിസ്വാബ്‌ 40 എണ്ണമാണ്‌
40 മുതൽ 120 വരെ 1 ആട്​‍്‌
121 മുതൽ 200 വരെ 2 ആട്‌
201 മുതൽ 300 വരെ 3 ആട്‌
301 മുതൽ 400 വരെ 4 ആട്‌
401 മുതൽ 500 വരെ 5 ആട്‌
പിന്നീട്‌ വരുന്ന ഓരോ 100 നും ഓരോ ആട്‌ വീതമാണ്‌ നൽകേണ്ടത്‌.
 
മേൽ പറയപ്പെട്ടവയല്ലാത്ത കോഴി, താറാവ്‌, ആന തുടങ്ങിയവയെ വ്യവസായിക അടിസ്ഥാത്തിൽ വളർത്തുന്ന അവസ്ഥയുണ്ടായാൽ അതിൽ നിന്ന്‌ ലഭിക്കുന്ന വരുമാനം നാണയത്തിന്റെ നിസ്വാബിന്‌ തുല്യമായ സംഖ്യയുണ്ടായാൽ അതിന്റെ 2.5% സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌.
 
== കൂടുതൽ വായനയ്‌‌ക്ക് ==
2,756

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1847020" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി