"സിത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Sitar}}
{{prettyurl|Sitar}}
{{Infobox Instrument
{{Infobox Instrument
|name=Sitars
|name=സിത്താർ
|names=
|names=
|image=Sithar.JPG
|image=Sithar.JPG

12:38, 15 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിത്താർ
വർഗ്ഗീകരണം
അനുബന്ധ ഉപകരണങ്ങൾ

ഉത്തരേന്ത്യയിൽ ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് സിത്താർ. 700ഓളം വർ‌ഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിർ‌മ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആർദ്രതന്ത്രികളും ഇതിൽ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങൾ‌ക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകൾ‌ക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്. മിർസാബ് എന്ന പ്രത്യേക രീതിയിൽ വളച്ച ഒരു കമ്പിയുപയോഗിച്ചാണ് സിത്താർ വാദിക്കുന്നത്.

മിർസാബ്

സിത്താറിന്റെ പ്രാഗ്‌രൂപം വീണയാണ്. സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നത് അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.

സിത്താറിന്റെ അടിഭാഗം

പ്രമുഖർ

"https://ml.wikipedia.org/w/index.php?title=സിത്താർ&oldid=1846373" എന്ന താളിൽനിന്ന് ശേഖരിച്ചത്