"ആറ്റിങ്ങൽ റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 5: വരി 5:
കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.<ref>http://www.attingalmunicipality.in/ml/history</ref>
കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.<ref>http://www.attingalmunicipality.in/ml/history</ref>
== ആറ്റിങ്ങൽ റാണിമാർ ==
== ആറ്റിങ്ങൽ റാണിമാർ ==
* 1253-82 Rani Regnant Sri Uma Devi of Travancore
{| class="wikitable" width="98%" border="1" cellpadding="15" cellspacing="0" align="centre"
* 1577-78 Reigning Sri Rani Makayiram Thirunal of Travancore
|-
* 1577-78 Reigning Sri Rani Makayiram Thirunal of Travancore
! width=10% style="background:#3A952B;" | വർഷം
* 1677-84 Regent Sri Rani Aswathi Thriunal Umayamma Rani of Travancore
! width=25% style="background:#3A952B;" | പേരു
* 1684/90-85/91 Titular Senior Rani of Attingal in Travancore
! width=15% style="background:#3A952B;" | മാതാവ്
! width=15% style="background:#3A952B;" | പിതാവ്
! width=15% style="background:#3A952B;" | മക്കൾ
! width=20% style="background:#3A952B;" | ചിത്രം
|-
| style="background:#C2ECBB;" | <big>1253 - 1282</big>|| style="background:#C2ECBB;" | [[ഉമാദേവി]] || style="background:#C2ECBB;" | || style="background:#C2ECBB;" | || style="background:#C2ECBB;" | || style="background:#C2ECBB;" | [[പ്രമാണം:വടക്കുംനാഥക്ഷേത്രം-തെക്കേഗോപുരം.jpg|152px]]
|-
|}


== അവലംബം ==
== അവലംബം ==

11:58, 12 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആറ്റിങ്ങൽ കൊട്ടാരം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കരുതിപ്പോന്നു. [1] [2] ആറ്റിങ്ങൽ കൊട്ടാരത്തിലെ മുതിർന്ന സ്തീയാണ് ആറ്റിങ്ങൽ റാണി അഥവാ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ. ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കൻമാർ. [3] അനിഴം തിരുനാൾ മാർത്താണ്ടവർമ്മയ്ക്കു മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്ര താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അതുപോലെതന്നെ അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നുണ്ട്. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു.[4]

ആറ്റിങ്ങൽ കൊട്ടാരം

കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.[5]

ആറ്റിങ്ങൽ റാണിമാർ

  • 1253-82 Rani Regnant Sri Uma Devi of Travancore
  • 1577-78 Reigning Sri Rani Makayiram Thirunal of Travancore
  • 1577-78 Reigning Sri Rani Makayiram Thirunal of Travancore
  • 1677-84 Regent Sri Rani Aswathi Thriunal Umayamma Rani of Travancore
  • 1684/90-85/91 Titular Senior Rani of Attingal in Travancore

അവലംബം

  1. http://www.dutchinkerala.com/malabar.php?page=1&id=1684
  2. http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html
  3. http://www.attingalmunicipality.in/ml/history
  4. ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക്ക് ഓഫ് കേരളാ, വാല്യം-ഒന്ന്, തിരുവനന്തപുരം-2001, പേജ്-144
  5. http://www.attingalmunicipality.in/ml/history
"https://ml.wikipedia.org/w/index.php?title=ആറ്റിങ്ങൽ_റാണി&oldid=1845235" എന്ന താളിൽനിന്ന് ശേഖരിച്ചത്