"അൾജിബ്രിക് നൊട്ടേഷൻ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,035 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==കരുക്കളെ സൂചിപ്പിക്കുന്ന രീതി==
കാലാളുകൾ ഒഴുച്ചുള്ള കരുക്കളെ സൂചിപ്പിക്കാൻ സംസാരഭാഷയുടെ ആദ്യ അക്ഷരമാണ് ഉപയോഗിക്കുന്നത്. കാലാളുകളെ സൂചിപ്പിക്കാൻ അക്ഷരങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. ഇംഗ്ലീഷിൽ, രാജാവിന് 'K' ഉം മന്ത്രിയ്ക്ക് 'Q' ഉം തേരിന് 'R' ഉം ആനയ്ക്ക് 'B' ഉം കുതിരയ്ക്ക് 'N' ആണ് ഉപയോഗിക്കുന്നത്.
==നീക്കങ്ങൾ സൂചിപ്പിക്കുന്ന രീതി==
 
ഒരോ കരുവിന്റെയും നീക്കം സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്. ആദ്യം കരുവിനെ സൂചിപ്പിക്കുന്ന അക്ഷരം, പിന്നെ ലക്ഷ്യസ്ഥാനമായ കള്ളിയെ സൂചിപ്പിക്കുന്ന കോർഡിനേറ്റ് എന്നിങ്ങനെയാണ്. ഉദാഹരണത്തിന്, '''Be5''' (ആനയുടെ e5 ലേക്കുള്ള നീക്കം), '''Nf3''' (കുതിരയുടെ f3 ലേക്കുള്ള നീക്കം), '''c5''' (കാലാളിന്റെ c5 ലേക്കുള്ള നീക്കം—കാലാളിന്റെ നീക്കത്തിന്റെ കാര്യത്തിൽ, കരുവിന്റെ അക്ഷരം ഉപയോഗിക്കുന്നില്ല). ചില പ്രസിദ്ധീകരണങ്ങളിൽ, കരുവിന്റെ അക്ഷരത്തിന് പകരം കരുവിന്റെ ഐക്കണുകൾ കാണാം. ഉദാഹരണത്തിന്, ♞c6. ഏതു ഭാഷയിലുള്ളവർക്കും മനസ്സിലാകുന്ന ഇവ, ഫിഗ്ഗറിൻ അൾജിബ്രിക് നൊട്ടേഷൻ എന്ന് അറിയപ്പെടുന്നു.
===വെട്ടിയെടുക്കൽ സൂചിപ്പിക്കുന്ന രീതി===
ഒരു കരു മറ്റൊരു കരുവിനെ പിടികൂടുത്തത് സൂചിപ്പിക്കാൻ 'x' എന്ന ചിഹ്നം പിടികുടുന്ന കള്ളിയ്ക്ക് മുമ്പിലായി ചേർക്കുന്നു. ഉദാഹരണത്തിന്,
[[വർഗ്ഗം:ചെസ്സ്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1844684" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി