"അൾജിബ്രിക് നൊട്ടേഷൻ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Algebraic notation (chess)}}
[[File:SCD algebraic notation.svg|right|ബീജഗണിത സൂചകസമ്പ്രദായം|frame]]
ചെസ്സ് കളിയിലെ നീക്കങ്ങൾ വീശദീകരിക്കുന്നതിനും രേഖപ്പെടുത്തതിനും ആയി ഉപയോഗിക്കുന്ന ഒരു രീതിയാണ് അൾജിബ്രിക് നൊട്ടേഷൻ. ഇപ്പോൾ, ചെസ്സുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിക്കുന്നതിന് സംഘടനകൾ, പുസ്തകങ്ങൾ, മാഗസിനുകൾ, പത്രങ്ങൾ എന്നിവ വ്യാപകമായി ഈ രീതി അടിസ്ഥാനപ്പെടുത്തുന്നു.
 
==കള്ളികൾക്ക് പേരു നൽക്കുന്ന രീതി==
ചെസ്സ് കളത്തിലെ ഓരോ കള്ളിയും a മുതൽ h വരെയുള്ള അക്ഷരം, 1 മുതൽ 8 വരെയുള്ള അക്കം എന്നിവ വെച്ച് തിരിച്ചറിയാം. കുത്തനെയുള്ള കള്ളികളുടെയുടെ നിരകളെ(files) വെളുപ്പിന്റെ ഇടരു ഭാഗത്തു നിന്നും(മന്ത്രിഭാഗം) വലതു ഭാഗത്തേക്ക്(രാജാവിന്റെ ഭാഗം) യഥാക്രമം '''a''' മുതൽ '''h''' വരെ അടയാളപ്പെടുത്തിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1841419" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി