"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
 
==ക്ഷേത്രം==
കൊട്ടാരത്തിനു തൊട്ടടുത്തായി ഒരു ക്ഷേത്രവുമുണ്ട്. കേരളത്തിൽ അത്യപൂർവമായി കാണുന്ന സന്താന ഗോപാല സ്വാമിയാണ് പ്രതിഷ്ഠ. ശംഖു-ചക്രധാരിയായ മഹാവിഷ്ണു കൈകളിൽ ഒരു കുഞ്ഞിനെ എടുത്തു ഇരിക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ അപൂർവ്വമാണ്. തിരുവിതാംകൂർ റാണിയായിരുന്ന [[റാണി ഗൗരി പാർവ്വതിലക്ഷ്മി ബായി|റാണി ഗൗരി പാർവ്വതിലക്ഷ്മി ബായിക്ക്]] പുത്രലാഭത്തിനായി സന്താനഗോപാലപൂജ നടത്തുകയും തുടർന്ന് ലക്ഷ്മിപുരം കൊട്ടാരത്തിനടുത്തായി സന്താനഗോപാല ക്ഷേത്രം പണിയുകയും ചെയ്തു. റാണിയുടെ ഭർത്തൃഗൃഹം ചങ്ങനാശ്ശേരി കൊട്ടാരമായിരുന്നു. <ref>http://www.thehindu.com/todays-paper/tp-national/tp-kerala/the-temple-that-saved-a-kingdom/article4424132.ece</ref>
 
== അവലംബങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1840961" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി