"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,425 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
|url=http://www.tellicherry.com/doyou.html
| title=നിങ്ങള്‍ക്ക് അറിയാമോ...
| accessdate=2006-08-06
}}</ref>
 
==ഭൂമിശാസ്ത്രം==
 
[[വയനാട്]] ജില്ലയിലുള്ള [[പശ്ചിമഘട്ടത്തിലെ]] മലനിരകളില്‍ നിന്നാണ് മാഹിപ്പുഴ ഉല്‍ഭവിക്കുന്നത്. 54 കിലോമീറ്റര്‍ (33.5 മൈല്‍) സഞ്ചരിച്ച് പുഴ മാഹിയില്‍ വെച്ച് [[അറബിക്കടല്‍|അറബിക്കടലില്‍]] പതിക്കുന്നു. [[നരിപ്പേട്ട]], [[വണിമേല്‍]], [[ഇയ്യാങ്കോട്]], [[ഭേക്യാട്]], [[ഇരിങ്ങന്നൂര്‍]], [[ത്രിപ്പങത്തൂര്‍]], [[പെരിങ്ങാലം]], [[ഇടച്ചേരി]], [[കച്ചേരി]], [[ഏറമല]], [[കരിയാട്]], [[ഒലവിളം]], [[കുന്നംകര]], [[അഴിയൂര്‍]], [[മാഹി]] എന്നീ ഗ്രാമങ്ങളില്‍ കൂടി പുഴ ഒഴുകുന്നു. 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീര്‍ണം.<ref>{{cite web
| publisher=കേരള ഗവര്‍ണ്മെന്റ് |
work=കോഴിക്കോട്
|url=http://www.kkd.kerala.gov.in/resource.htm
| title=കോഴിക്കോടിന്റെ ഔദ്യോഗിക വെബ് വിലാസം
| accessdate=2006-08-06
}}</ref> മാഹി പട്ടണത്തിന്റെ വടക്കേ അതിര്‍ത്തി മാഹി പുഴയാണ്.
 
==സമ്പദ് വ്യവസ്ഥ==
പുഴ ഒഴുകുന്ന പ്രദേശങ്ങളെ മാഹി പുഴ ഗണ്യമായി സ്വാധീനിക്കുന്നു. [[മത്സ്യബന്ധനം]] പുഴയുടെ ചുറ്റും താമസിക്കുന്ന ജനങ്ങളുടെ ഒരു പ്രധാന ജീവിതമാര്‍ഗ്ഗമാണ്. പുഴക്കരയില്‍ ഒരു മത്സ്യബന്ധന തുറമുഖത്തിന്റെ പണി പുരോഗമിക്കുന്നു. വിനോദ സഞ്ചാരവും ഈ പ്രദേശത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായി സംഭാവന ചെയ്യുന്ന ഒരു ഘടകമാണ്. ഈ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി മാഹി പുഴയുടെ തീരത്തുകൂടി രണ്ടുകിലോമീറ്റര്‍ നീളമുള്ള ഒരു നടപ്പാത മാഹി ഗവര്‍ണ്മെന്റ് നിര്‍മ്മിച്ചു. .<ref>{{cite web
| publisher=onlypunjab.com |
work=മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ ഉല്‍ഘാടനം
|url=http://onlypunjab.com/fullstory2k5-insight-news-status-5-newsID-85424.html
| title=തെക്കേ ഏഷ്യ ന്യൂസ്
| accessdate=2006-08-06
}}</ref>
[[എം. മുകുന്ദന്‍|എം. മുകുന്ദന്റെ]] ഏറ്റവും നല്ല പുസ്തകമായി കരുതപ്പെടുന്ന ``മയ്യഴിപ്പുഴയുടെ തീരങ്ങളില്‍`` (വര്‍ഷം. 1974), അദ്ദേഹത്തിന് കേരള സര്‍ക്കാരിന്റെ മലയാളസാഹിത്യത്തിലെ ഇരുപത്തിയഞ്ചു വര്‍ഷത്തെ നല്ല നോവലിനുള്ള പുരസ്കാരം നേടിക്കൊടുത്തു. <ref>{{cite web
| publisher=keral.com |
work=[[എം. മുകുന്ദന്‍]]
work=M Mukundan
|url=http://www.keral.com/celebrities/mukundan/lifecareer.htm
| title=ജീവിതവും പ്രവര്‍ത്തിയും
| title=Life and career
| accessdate=2006-08-06
}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/18398" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി