"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,452 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
| watershed =
}}
 
'''മാഹി പുഴ''' ('''മയ്യഴിപ്പുഴ''' എന്നും അറിയപ്പെടുന്നു), [[കേരളം|കേരളത്തി]]ലെ ഒരു നദിയാണ്. [[മാഹി]], [[പോണ്ടിച്ചേരി]] എന്നീ തീരദേശ പ്രദേശങ്ങളിലൂടെ പുഴ ഒഴുകുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് മാഹി പുഴ ''"[[ഇംഗ്ലീഷ് ചാനല്‍]]"'' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു. [[ബ്രിട്ടന്‍|ബ്രിട്ടന്റെ]] ഭരണത്തിന്‍ കീഴിലായിരുന്ന [[തലശ്ശേരി]]യെ ഫ്രഞ്ച് ഭരണത്തിന്‍ കീഴിലായിരുന്ന മാഹിയില്‍ നിന്ന് വേര്‍തിരിച്ചിരുന്നതായിരുന്നു ഇതിനു കാരണം..<ref>{{cite web
| publisher=Tellicherry.com |
work=തലശ്ശേരിയെക്കുറിച്ചുള്ള വിവരങ്ങള്‍
|url=http://www.tellicherry.com/doyou.html
| title=നിങ്ങള്‍ക്ക് അറിയാമോ...
| accessdate=2006-08-06
}}</ref>
 
==നുറുങ്ങുകള്‍==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/18395" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി