"മറ്റൊരാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Mattoraal}}
{{prettyurl|Mattoraal}}
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു് '''മറ്റൊരാൾ'''. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. [[സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണന്റെ]] കഥയ്ക്കു [[[[സി.വി. ബാലകൃഷ്ണൻ|[[സി.വി. ബാലകൃഷ്ണനും]] [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജും]] ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. [[1987]] [[ജനുവരി 16]]നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു് '''മറ്റൊരാൾ'''. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. [[സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണന്റെ]] കഥയ്ക്കു സി.വി. ബാലകൃഷ്ണൻ|[[സി.വി. ബാലകൃഷ്ണനും]] [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജും]] ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. [[1987]] [[ജനുവരി 16]]നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

[[മമ്മൂട്ടി]], [[ഉർവ്വശി (നടി)|ഉർവശി], [[സീമ]], [[കരമന ജനാർദ്ദനൻ നായർ|കരമന]], [[മുരളി]], [[ജഗതി ശ്രീകുമാർ]], [[വത്സല മേനോൻ]], രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു [[അഭിനേതാവ്|അഭിനേതാക്കൾ]].<ref>[http://www.malayalachalachithram.com/movie.php?i=2121 മറ്റൊരാൾ (1988)]-www.malayalachalachithram.com</ref><ref>[http://www.malayalasangeetham.info/m.php?4078 മറ്റൊരാൾ (1988)]-malayalasangeetham</ref>

17:34, 14 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണു് മറ്റൊരാൾ. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. സി.വി. ബാലകൃഷ്ണന്റെ കഥയ്ക്കു സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണനും കെ.ജി. ജോർജും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. 1987 ജനുവരി 16നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

മമ്മൂട്ടി, [[ഉർവ്വശി (നടി)|ഉർവശി], സീമ, കരമന, മുരളി, ജഗതി ശ്രീകുമാർ, വത്സല മേനോൻ, രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]

അവലംബം

  1. മറ്റൊരാൾ (1988)-www.malayalachalachithram.com
  2. മറ്റൊരാൾ (1988)-malayalasangeetham
"https://ml.wikipedia.org/w/index.php?title=മറ്റൊരാൾ&oldid=1833743" എന്ന താളിൽനിന്ന് ശേഖരിച്ചത്