"പതിനെട്ടുപുരാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 6: വരി 6:


ഹൈന്ദവ വിശ്വാസ പ്രകാരമുള്ള '''പതിനെട്ടുപുരാണങ്ങൾ ''' താഴെ പറയുന്നവയാണ്.
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള '''പതിനെട്ടുപുരാണങ്ങൾ ''' താഴെ പറയുന്നവയാണ്.
# [[ബ്രഹ്മപുരാണം]]
# [[ബ്രഹ്മ പുരാണം]]
#[[പത്മ പുരാണം]]
#[[പത്മ പുരാണം]]
#[[വിഷ്ണു പുരാണം]]
#[[വിഷ്ണു പുരാണം]]

09:28, 6 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദീകതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.

വേദവ്യാസനാണ് പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.[1] ഏറ്റവും പ്രചാരത്തിലുള്ള ഭാഗവതപുരാണമാണ്, പതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പതിനെട്ടുപുരാണങ്ങൾ താഴെ പറയുന്നവയാണ്.

  1. ബ്രഹ്മപുരാണം
  2. പത്മ പുരാണം
  3. വിഷ്ണു പുരാണം
  4. ശിവ പുരാണം
  5. ഭാഗവതം
  6. നാരദീയ പുരാണം
  7. മാർക്കാണ്ഡേയ പുരാണം
  8. അഗ്നി പുരാണം
  9. ഭവിഷ്യ പുരാണം
  10. ബ്രഹ്മവൈവർത്ത പുരാണം
  11. ലിംഗ പുരാണം
  12. വരാഹ പുരാണം
  13. സ്കന്ദ പുരാണം
  14. വാമന പുരാണം
  15. കൂർമ്മ പുരാണം
  16. മത്സ്യ പുരാണം
  17. ഗരുഡ പുരാണം
  18. ബ്രഹ്മാണ്ഡ പുരാണം

അവലംബം

  1. ഭാഗവതത്തിന്റെ തുടക്കം - മാതൃഭൂമി ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=പതിനെട്ടുപുരാണങ്ങൾ&oldid=1830459" എന്ന താളിൽനിന്ന് ശേഖരിച്ചത്