"സിന്ദൂരസന്ധ്യയ്ക്ക് മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 5: വരി 5:


{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}

[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

09:15, 6 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മറുനാടൻ മൂവീസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് സിന്ദൂരസന്ധ്യയ്ക്ക് മൗനം. ഡോക്ടർ ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് ഐ.വി. ശശിയാണ്. മമ്മൂട്ടി, രതീഷ്, മോഹൻലാൽ, ലക്ഷ്മി, പ്രതാപ് പോത്തൻ, ബാലൻ കെ. നായർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. [1]

അവലംബം

  1. സിന്ദൂരസന്ധ്യയ്ക്കു മൗനം - www.malayalachalachithram.com