"പശ്ചിമതാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 24: വരി 24:
| website =
| website =
}}
}}
1864ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് '''പശ്ചിമതാരക'''.<ref>http://www.keralatourism.org/malayalam/malayalam-journalism/</ref> <ref>http://www.dutchinkerala.com/englishrules.php?id=16</ref>1960-ൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വർത്തമാന് പത്രമായ [[വെസ്റ്റേൺ സ്റ്റാർ|വെസ്റ്റേൺ സ്റ്റാറിന്റെ]] മലയാളം എഡിഷനായാണ് പശ്ചിമതാരക തുടങ്ങുന്നത്. ടി.ജെ. പൈലിയായിരുന്നു ആദ്യ പത്രാധിപർ. പിന്നീട് 1865 മാർച്ച് 24-ന് [[കല്ലൂർ ഉമ്മൻ ഫിലിപ്പോസ്]] പത്രാധിപത്വം ഏറ്റെടുത്തു. ഇതിലൂടെ മലയാളത്തിലെ ആദ്യ പത്രാധിപർ എന്ന സ്ഥാനം ഇദ്ദേഹത്തിനു ലഭിച്ചു.
1864ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് '''പശ്ചിമതാരക'''.<ref>http://www.keralatourism.org/malayalam/malayalam-journalism/</ref> <ref>http://www.dutchinkerala.com/englishrules.php?id=16</ref>1960-ൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വർത്തമാന് പത്രമായ [[വെസ്റ്റേൺ സ്റ്റാർ|വെസ്റ്റേൺ സ്റ്റാറിന്റെ]] മലയാളം എഡിഷനായാണ് പശ്ചിമതാരക തുടങ്ങുന്നത്. ടി.ജെ. പൈലിയായിരുന്നു ആദ്യ പത്രാധിപർ. പിന്നീട് 1865 മാർച്ച് 24-ന് [[കല്ലൂർ ഉമ്മൻ ഫിലിപ്പോസ്]] പത്രാധിപത്വം ഏറ്റെടുത്തു. ഇതിലൂടെ മലയാളത്തിലെ ആദ്യ പത്രാധിപർ എന്ന സ്ഥാനം ഇദ്ദേഹത്തിനു ലഭിച്ചു.<ref>[http://archive.is/G0uAC ആൾമാറാട്ടം എന്ന കൃതിയിൽ ഡോ.കെ.വി. തോമസ് 2009-ൽ എഴുതിയ ആമുഖം ]</ref>


== അവലംബം ==
== അവലംബം ==

15:14, 2 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പശ്ചിമതാരക
തരംവർത്തമാന പത്രം
എഡിറ്റർ-ഇൻ-ചീഫ്ടി. ജെ. പൈലി
കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
സ്ഥാപിതം1864
ഭാഷമലയാളം
ആസ്ഥാനംകൊച്ചി

1864ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് പശ്ചിമതാരക.[1] [2]1960-ൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വർത്തമാന് പത്രമായ വെസ്റ്റേൺ സ്റ്റാറിന്റെ മലയാളം എഡിഷനായാണ് പശ്ചിമതാരക തുടങ്ങുന്നത്. ടി.ജെ. പൈലിയായിരുന്നു ആദ്യ പത്രാധിപർ. പിന്നീട് 1865 മാർച്ച് 24-ന് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് പത്രാധിപത്വം ഏറ്റെടുത്തു. ഇതിലൂടെ മലയാളത്തിലെ ആദ്യ പത്രാധിപർ എന്ന സ്ഥാനം ഇദ്ദേഹത്തിനു ലഭിച്ചു.[3]

അവലംബം

  1. http://www.keralatourism.org/malayalam/malayalam-journalism/
  2. http://www.dutchinkerala.com/englishrules.php?id=16
  3. ആൾമാറാട്ടം എന്ന കൃതിയിൽ ഡോ.കെ.വി. തോമസ് 2009-ൽ എഴുതിയ ആമുഖം
"https://ml.wikipedia.org/w/index.php?title=പശ്ചിമതാരക&oldid=1829053" എന്ന താളിൽനിന്ന് ശേഖരിച്ചത്