"സി. ഉണ്ണിരാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Fotokannan എന്ന ഉപയോക്താവ് സി.ഉണ്ണിരാജ എന്ന താൾ സി. ഉണ്ണിരാജ എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ശ...
(വ്യത്യാസം ഇല്ല)

16:39, 30 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സി.ഉണ്ണിരാജ
വ്യക്തിഗത വിവരങ്ങൾ
ജനനം1913
മരണം1995
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിരാധമ്മ
കുട്ടികൾരണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് സി.ഉണ്ണിരാജ (ജനനം-1913, മരണം-1995). തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ഒരു സമൂഹത്തിൽ പഴയ കൊച്ചിയിലെ ചിറ്റഞ്ഞൂർ കോവിലകത്താണ് ഉണ്ണിരാജ എന്ന രവിശർമ്മ ജനിച്ചത്.

അവലംബം

"https://ml.wikipedia.org/w/index.php?title=സി._ഉണ്ണിരാജ&oldid=1828078" എന്ന താളിൽനിന്ന് ശേഖരിച്ചത്